Перейти к содержимому

സൗദി കാരക്ക തോട്ടത്തിലെ വിളവെടുപ്പ് കാണാം... | Al Qassim Dates Harvest | Saudi Story Archive

MediaOne Destinations

0:00 / 0:00

സൗദി കാരക്ക തോട്ടത്തിലെ വിളവെടുപ്പ് കാണാം... | Al Qassim Dates Harvest | Saudi Story Archive

43 232 просмотра · 1 г. назад
MediaOne Destinations
18,2 тыс. подписчиков
43 232 просмотра · 1 г. назад
സൗദി കാരക്ക തോട്ടത്തിലെ വിളവെടുപ്പ് കാണാം... | Al Qassim Dates Harvest | Saudi Story Archive തെങ്ങിന് തടം കെട്ടുന്ന പോലെ തന്നെ വെള്ളം വേണം. എപ്പോഴെങ്കിമല്ല, എല്ലാ ദിനവും വെള്ളമെത്തുന്ന ഈന്തപ്പനയിലാണ് മികച്ച വിളവുണ്ടാവുക. മരുഭൂമിയിൽ പൊടുന്നനെ പൊങ്ങി വിളയുന്നതല്ല ഈന്തപ്പനയുടെ കഥ. കോടിയിലേറെ മരങ്ങളുള്ള സൗദിയിലെ ബുറൈദയിലാണ് ഏറ്റവും വിലയേറിയ ഈന്തപ്പഴങ്ങളുള്ളത്. ആ തോട്ടങ്ങളിലെ കൊയ്ത്തിന്റെ കാഴ്ചയും കൃഷിയിലെ രീതികളും കാണാം... . . 👍 Don’t forget to Like, Comment & Subscribe for more such travel stories in Malayalam! #SaudiArabia #SaudiCulture #DatesFruit #SaudiHistory #MiddleEastFruits #SaudiTradition #HealthyDates #SaudiArabiaTravel #DriedDates #SaudiFood