Перейти к содержимому

ശ്രീനിവാസനെ കാത്ത സ്നേഹമായിരുന്നു വിമല Sreenivasan Vimala LoveStory Sreenivasan and wife Vimala love

Love Reels

0:00 / 0:00

ശ്രീനിവാസനെ കാത്ത സ്നേഹമായിരുന്നു വിമല Sreenivasan Vimala LoveStory Sreenivasan and wife Vimala love

10 500 просмотров · 10 мес. назад
Love Reels
96,5 тыс. подписчиков
10 500 просмотров · 10 мес. назад
ശ്രീനിവാസനെ കാത്ത സ്നേഹമായിരുന്നു വിമല വിവാഹം കഴിഞ്ഞ് ദശാബ്ദങ്ങൾക്ക് ഇപ്പുറം ആ സ്ത്രീ ആദ്യമായി ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത്തിന്റെ പരിഭ്രമത്തിനിടയിലും ഇങ്ങനെ പറയുന്നുണ്ട് ... personali ഞങ്ങൾ രണ്ടുപേരും കല്യാണത്തിന് മുൻപ് എങ്ങനെയോ അങ്ങനെയാണ് ഇപ്പോഴും.. പിന്നെ പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാകുന്നത് അത് ചുറ്റും ഉള്ള മറ്റു മനുഷ്യരുടെയോ ഘടകങ്ങളുടെയോ പേരിൽ മാത്രമാണ് .. ഞങ്ങൾ ഇന്നും ആ വിവാഹ പൂർവ മനുഷ്യർ തന്നെയാണ് ... അയാൾ ചിരിച്ചു കൊണ്ട് അത് കേൾക്കുന്നു .. സ്വത സിദ്ധമായ ശൈലിയിൽ നേരെന്നു തല കുലുക്കി കൊണ്ട് അദ്ദേഹം ആ കഥ പറയുന്നുണ്ട് .. പാരലൽ കോളേജ് അദ്ധ്യാപകൻ തന്റെ ശിഷ്യയായിരുന്ന പ്രീഡിഗ്രിക്കാരിയെ പ്രണയിച്ചതും .. അവൾ പഠിച്ച് ടീച്ചർ ആയപ്പോൾ അവളുടെ നല്ല ഭാവിക്കായി അവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ തയ്യാറായതും .. തന്നെ വിട്ടു പോവില്ലന്നു ഉറച്ച അവളെ പിന്നെ അവസാന യാത്ര വരെയും കൈവിടാതെ പിടിച്ചതും തുടങ്ങി അവർ കാത്തുവച്ച മനോഹര ജീവിതം ഇന്നിതാ മറ്റൊരു കാലത്തിലേക്ക് കടക്കുന്നു .. വിമല ടീച്ചറെ തനിച്ചാക്കി ശ്രീനിയേട്ടൻ യാത്രയായിരുന്നു ... 'അമ്മ വീഴാതെ കാക്കാൻ ഇടം വലം രണ്ടു മക്കൾ കാവൽ ഉണ്ട് .. എന്നിരിക്കിലും .. സത്യം പറ .. വിമലേ.. നീ എന്റെ സൗന്ദര്യത്തിൽ വീണതല്ലേ ... എന്ന് ചോദിച്ച് തമ്മിൽ ഉറക്കെ ചിരിക്കാൻ അദ്ദേഹം ബാക്കിയില്ലല്ലോ .. പ്രണയം അതിന്റെ എല്ലാ ദുരിതങ്ങളോടും കൂടെ അനുഭവിച്ച് തീർക്കണം .. പ്രണയത്തിൽ നിന്നും ഒളിച്ചോടരുതെന്നു പറഞ്ഞ ശ്രീനിവാസന്റെ പ്രണയ കഥ എന്താണ് ... പൊരിവെയിലിലും സത്യം സന്ധ്യയിലും തമ്മിൽ തണലായി തീർന്ന ആ പ്രണയ കഥ എന്താണ് .. #sreenivasanvimalalovestory #sreenivasan #sreenivasanlovestory #malayalamactorsreenivasan #sreenivasanlovestory #lovereels