പുന്നാര നബി ﷺ പുഞ്ചിരിച്ചു | Hafiz Jabir Saquafi Omassery | Muhamed Qais | Nadir Kodiyathur
Hafiz Tunes
0:00 / 0:00
പുന്നാര നബി ﷺ പുഞ്ചിരിച്ചു | Hafiz Jabir Saquafi Omassery | Muhamed Qais | Nadir Kodiyathur
110 792 просмотра · 1 год назад
Hafiz Tunes
16,8 тыс. подписчиков
110 792 просмотра · 1 год назад
Recently Works
----------------------------------------------
പ്രേമ ഭൂപടം
• പ്രേമ ഭൂപടം | HAFIZ JABIR SAQUAFI OMASSERY...
ഹൃദയമാണെന്റെ നബി
• ഹൃദയമാണെന്റെ നബി ﷺ | HAFIZ JABIR SAQUAFI O...
പുണ്യ മദീനത്ത്
• പുണ്യ മദീനത്ത് HAFIZ JABIR SAQUAFI OMASSE...
-----------------------------------------------
مرحبا مرحبا يا نور عيني
مرحبا جد الحسن والحسين
പുണ്യ റബീഇന്റെ പുലരി പ്രകാശിച്ചു
പുന്നാര റസൂലുള്ള പുഞ്ചിരിച്ചു
പുകളുകൾ നിറഞ്ഞന്ന് ആകാശ ഭൂമിയിൽ
പൂവിന്റെ സൗരഭ്യം പന്തലിച്ചു
ആമിന ബീവി മോനെ താലോലിച്ചു
ആലങ്ങൾ അത് കണ്ട് അനന്ദിച്ചു
ആരമ്പ നൂറിന്റെ പൂമുഖ ശോഭ കണ്ട്
സൂര്യനും ചന്ദ്രനും പോയ് ഒളിച്ചു.
****************
കിസ് റ കൈസർ ഞെട്ടി വിറച്ചു
സാവാ തടാകം വറ്റി വരണ്ടു
പെർഷ്യക്കാരുടെ അഗ്നി അണച്ചു
ബിംബങ്ങൾ എല്ലാം നിലം പതിച്ചു
ശാമിന്റെ ഭാഗത്ത് ആമിന ബീവി കണ്ട്
നൂറൊന്ന് ആ നൂറിൽ നൂർ ജ്വലിച്ചു
ആദം നബി മുതൽ ഈസ നബി വരെ
നബിമാരെല്ലാം ബീവിയിൽ വരവറിയിച്ചു
റബിഉൽ അവ്വലിന്റെ പന്ത്രണ്ട് തിങ്കളിന്റെ
സുബ്ഹിയിൽ സുജൂതിലായ് നിലാവുധിച്ചു
ഖുറൈശി ഗോത്രമിൽ ഹാശിം വംശമിൽ അബ്ദുൽ മുത്തലിബിൻ മകൻ അബ്ദുള്ളവിന്ന്
ആമീന ബീവിയിലൊരു കുഞ്ഞ് ജനിച്ചു
ആ കുഞ്ഞിന്ന് മുഹമ്മദ് എന്ന പേര് വെച്ചു
مرحبا مرحبا يا نور عيني
مرحبا جد الحسن والحسين
********
ദീപം തെളിഞ്ഞപ്പോൾ ഇരുൾ പകച്ചു
ദേഹം കണ്ടവർ ജമാലിൽ ലയിച്ചു
ദീനുൽ ഇലാഹ് കൊണ്ട് പിറവി ക്ഷണിച്ചു
ദൂതർ ഇബ്രാഹിം മില്ല വരച്ചു
പിറവി തൻ ഏഴാം നാൾ
അബ്ദുൽ മുത്തലിബോർ ഖുറൈശികളെ വിളിച്ചു സത്കരിച്ചു
മാ സമ്മയ്ത ബ്നക് യാ അബ്തൽ മുത്തലിബ്
ആകാംശയിൽ അവർ ചോദിച്ചു
മുഹമ്മദ് എന്ന പേര് ഉലമെന്നും വാഴ്ത്തും നേര് ആ പേര് കേട്ടവർ അതിശയിച്ചു
الانسان الكامل ലോകം വിളിച്ചു..
مرحبا مرحبا يا نور عيني
مرحبا جد الحسن والحسين
***********
#nabidinastatus #nabidinasongs #miladunnabi #madhsongmalayalam #newmadhsong #newmadhsongs2024 #newmadhsongs #nabidinam #madhsongmalayalamnew #madhsongmalayalam #madina #madeena #islamicstatus #islamicsongs #nasheed #nabidinasongs #nabidinam #miladunnabi #malayalamislamicspeech