VIDEO #18 ഞാൻ / നീ / അവൻ/അവൾ / ഞങ്ങൾ പോവുകയായിരുന്നു #DarAlArabiyya #spokenarabic
Learn Arabic With Faizy
0:00 / 0:00
VIDEO #18 ഞാൻ / നീ / അവൻ/അവൾ / ഞങ്ങൾ പോവുകയായിരുന്നു #DarAlArabiyya #spokenarabic
6 064 просмотра · 2 г. назад
Learn Arabic With Faizy
11,2 тыс. подписчиков
6 064 просмотра · 2 г. назад
ഞാൻ / നീ / അവൻ/അവൾ / ഞങ്ങൾ പോവുകയായിരുന്നു #DarAlArabiyya #spokenarabic #arabiclanguage #speaking #arabic #spokenarabicclasses #teacher #communicationskills
വിദേശത്തു ജോലി ചെയ്യുമ്പോൾ അവിടത്തെ ഭാഷയിൽ സംസാരിക്കാൻ പറ്റുന്നത് ഒരു രസകരമായ അനുഭവമാണ്. പ്രത്ത്യേകിച്ച് അവരുടെ expressions കൂടി ചേരുമ്പോ പുതിയൊരു അനുഭവം തന്നെയായിരിക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ അറബി ഭാഷയും, സംസാര രീതിയും, അതാണ് ഞാൻ ഈ ചാനലിലൂടെ share ചെയ്യാൻ ഉദ്ദേശിക്കുന്നത്.
ഏതൊരു ഭാഷയും സംസാരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ഭാഷ കേൾക്കാൻ തയ്യാറാവുകയാണ്. പിന്നെ തെറ്റോട് കൂടിയാണെങ്കിലും സംസാരിക്കാൻ ശ്രമിക്കലാണ്. അപ്പോൾ നമുക്ക് സംശയങ്ങൾ ഒരുപാട് ഉണ്ടാകുന്നു. അത് നമ്മൾ ആ ഭാഷ അറിയുന്നവരോട് ചോദിച് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മെല്ലെ മെല്ലെ നന്നായി സംസാരിക്കാൻ പരിശീലിച്ചു കൊണ്ടിരിക്കണം.
സംസാരിക്കാൻ തയ്യാറാകാതെ ഒരു ഭാഷയും നമുക്ക് വഴങ്ങില്ല... അതിനി എത്ര നല്ല spoken കോഴ്സുകൾ ചെയ്താലും ശരി..
പോയി...
PART #1 • VIDEO #13 റൂഹ് എന്ന വാക്ക് ഇനി മാറ്റാം | G...
PART #2 • VIDEO #14 പോകുന്നു | പോകട്ടെ | പോകാം | ഇവ ...
PART #3 • VIDEO #15 പോയിക്കൊണ്ടിരിക്കുകയാണ് | I/YOU/...
PART #4 • VIDEO #16 പോകും | WILL GO @learnarabicwith...