Перейти к содержимому

റമ്പൂട്ടാൻ കൂടുതൽ കൊഴിയുന്നുണ്ടോ? കാരണവും പരിഹാരവും/Rambuttan krishi#Rambuttan fruit malayalam#fruit

ALBIN ALONA

0:00 / 0:00

റമ്പൂട്ടാൻ കൂടുതൽ കൊഴിയുന്നുണ്ടോ? കാരണവും പരിഹാരവും/Rambuttan krishi#Rambuttan fruit malayalam#fruit

67 250 просмотров · 5 л. назад
ALBIN ALONA
241 тыс. подписчиков
67 250 просмотров · 5 л. назад
റമ്പൂട്ടാൻ കൂടുതൽ കൊഴിയുന്നനതിനുള്ള കാരണവും അതിനുള്ള പരിഹാരവും ഈ വീഡിയോ പറഞ്ഞ് തരുന്നു #rambuttankrishimalayalam #rambuttan #rambuttanfruit 1 ,മഴക്കാലം തുടങ്ങുന്നതിന് മുമ്പ് ഏക്കർ 1 ന് 300kg എന്ന അളവിൽ ഡോളെ മൈറ്റ് വിതറിക്കൊടുക്കുക 2, വീണ്ടും 45 ദിവസത്തിന്് ശേഷം വലിപ്പം അനുസരിച്ച് 200 grm മുതൽ 2.5 kgm വരെ വോളൊമൈറ്റ് മരങ്ങളുുടെ ചുവട്ടിൽ കൊടുംക്കുക 3, പൊട്ടാ് സൃ ത്തിൻ്റെെ അഭാവം ഇതിനായി പൂവിടൽ മുതൽ കായ്കൾ വിളയുന്ന ഘട്ടംടം വരെ സൾഫേറ്റ്് ഓഫ് പൊട്ടാഷ് (S.0. P ) 4grm/ ലിറ്റർ എന്ന അനു പാതത്തിൽ 21 ദിവസത്തെ ഇടവേളകളിൽ 4പ്രാവിശ്യം മരങ്ങൾ മുഴുവനായിി നനയത്തക്കവണ്ണംം സ്പേ ചെയ്യുക 4, സൂക്ഷ്മമൂലകങ്ങളുുടെ അഭാവം ഇതിനായി മൈക്രോോോ ന്യൂട്രിയൻ്റ് 2ml/ മീറ്ററർ എന്ന അനുപാതത്തിൽ പതിനാല് ദിവസത്തെ ഇടവേളകളിൽ തളിച്ചു കൊടുക്കുക ശ്ര്ദ്ധിക്കുക SOP യും വെറ്റബിൾസൾഫറും സ്പ്രേേ ചെയ്യുമ്പോൾ 7 ദിവസത്തെ ഇടവേള വേണം 5, മീലി ബഗ്, സൂട്ടിി മോൾഡ് ആക്രരമണം പഴങ്ങൾക്കിടയിലെ ഈർപ്പമാണ് കാരണം പരിഹാരം മീലി ബഗിന് വെർട്ടിി സീലിയം ലെക്കാനി 5 ml ലിറ്റർ എന്ന അനുപാതത്തിൽ സ്പ്ര ചെയ്യുക സൂട്ടമോൾഡിന്് വെറ്റബിൾസൾഫർ 3 grm/litter എന്ന അനുുപാതത്തിൽ സ്്പ്രേ ചെയ്യുക ശ്ര്രദ്ധിക്കുക വെർട്ടി സീലിയംം സ്പ്രേ ചെയ്തതിന് ശേഷംം 1 ആഴ്ച കഴിഞ്ഞിട്ട് മാത്രമേ വെറ്റബിൾ സൾഫർ സ്പ്രേ ചെയ്യാവു Query solved Rambuttan krishi malayalam Rambuttan fruit malayalam Rambuttan tree malayalam Rambuttan Malayalam റമ്പൂട്ടാൻ നെക്കുറിച്ച് കൂടുതൽ അറിയാൻ link click ചെയ്യുക    • RAMBUTAN