കുസൃതിച്ചെറുക്കന്റെ സിനിമാമോഹം | Cinema Paradiso Malayalam Explanation #cinema #malayalam #movie
Cinema Doctor
0:00 / 0:00
കുസൃതിച്ചെറുക്കന്റെ സിനിമാമോഹം | Cinema Paradiso Malayalam Explanation #cinema #malayalam #movie
8 338 просмотров · 3 г. назад
Cinema Doctor
60,2 тыс. подписчиков
8 338 просмотров · 3 г. назад
ഗ്യൂസെപ്പെ ടൊർണാറ്റോർ സംവിധാനം ചെയ്ത് 1988 ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ സിനിമയാണ് സിനിമ പാരഡിസോ. കണ്ണുനീരിൽ അവസാനിച്ചെങ്കിലും ചിത്രം കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിൽ നല്ലൊരു അനുഭൂതി നൽകുവാൻ സിനിമയ്ക്ക് സാധിച്ചു.
മികച്ച ഒരു ദൃശ്യാനുഭവം. അതിനെക്കാൾ ഉപരി പറയാതെ പറഞ്ഞുപോയ ഒരുപാട് നല്ല നിമിഷങ്ങൾ. ഇന്നും ഏതൊരു സിനിമ ആസ്വാദകന്റെയും മനസ്സിൽ ഈ ചിത്രത്തിന്റെ സ്ഥാനം വളരെ വലുതാണ്.
Contact : sashique777@gmail.com
#cinema #malayalam #malayalamexplainedmovie #explanation #movie #moviereview