28 ദിവസം കൊണ്ട് YouTube Monetization + First Payment | Malayalam
Learn with Niyas
0:00 / 0:00
28 ദിവസം കൊണ്ട് YouTube Monetization + First Payment | Malayalam
243 просмотра · 10 дн. назад
Learn with Niyas
34 подписчика
243 просмотра · 10 дн. назад
28 ദിവസം കൊണ്ട് എന്റെ പുതിയ YouTube ചാനൽ Monetize ചെയ്തതും ആദ്യ Payment വന്നതും എങ്ങനെയാണെന്ന് ഈ വീഡിയോയിൽ എന്റെ സ്വന്തം അനുഭവത്തിലൂടെ പറയുന്നു.
4000 Watch Hours നേടാൻ ഞാൻ ചെയ്ത കാര്യങ്ങൾ, പറ്റിയ തെറ്റുകൾ, പുതിയ ചാനൽ തുടങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഇതിലുണ്ട്. YouTube Monetization Malayalam, AdSense Approval എന്നിവയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള വീഡിയോ ആണിത്.
🔔 YouTube, Facebook Monetization, Policy Issues, Growth Tips: എല്ലാം മലയാളത്തിൽ പഠിക്കാൻ Learn with Niyas Subscribe ചെയ്യൂ.
💬 അടുത്ത വീഡിയോയിൽ ഏത് വിഷയം വേണം? Comment ചെയ്യൂ.
#YouTubeMonetization #MalayalamYouTube #LearnWithNiyas #4000WatchHours #AdSense #YouTubeGrowth