Cheranalloor Car Accident | രൂക്ഷ വിമർശനവുമായി High Court; 17കാരൻ്റെ പിതാവ് ജഡ്ജിയെ സസ്പെൻഡ് ചെയ്യും
News18 Kerala
0:00 / 0:00
Cheranalloor Car Accident | രൂക്ഷ വിമർശനവുമായി High Court; 17കാരൻ്റെ പിതാവ് ജഡ്ജിയെ സസ്പെൻഡ് ചെയ്യും
38 301 просмотр · 6 ч назад
News18 Kerala
5 млн подписчиков
38 301 просмотр · 6 ч назад
Cheranalloor Car Accident : അപകടമുണ്ടാക്കിയ കാറിനകത്ത് കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി സംശയമെന്ന് ജയ ബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി. കാർ ഓടിച്ച ജഡ്ജിയുടെ മകൻ 17 കാരനെ മറ്റൊരു വാഹനം വന്ന കൂട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് സംഭവം കണ്ട ചിലർ തങ്ങളോട് പറഞ്ഞുവെന്നും ഭദ്രകീർത്തി ന്യൂസ് 18 നോട്. പോലീസ് ഈ കേസിൽ ഒത്തു കളിക്കുകയാണെന്നും കുറ്റവാളികൾക്ക് ശിക്ഷ കിട്ടും വരെ പോരാടും എന്നും ഭദ്രകീർത്തി പറഞ്ഞു.
A fatal road accident occurred in Cheranalloor, Kochi, in the early hours of Sunday. Jayabalakrishnan, a native of Manjali, died after a car allegedly hit his two-wheeler from behind. Police have taken the 17-year-old driver into custody. According to police, the teenager is the son of an Additional Judge, and the car is registered in his father’s name. Further legal action is expected as the investigation continues.
#kochiaccident #kochibenzaccident #judgesonaccident #roadaccident #cheranalloor #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | CMRL - Masappadi...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube