Перейти к содержимому

VIDEO#132 നിങ്ങൾ ആവശ്യപ്പെട്ട topic #learnarabicwithfaizy #spokenarabicmalayalam

Learn Arabic With Faizy

0:00 / 0:00

VIDEO#132 നിങ്ങൾ ആവശ്യപ്പെട്ട topic #learnarabicwithfaizy #spokenarabicmalayalam

1 153 просмотра · 1 г. назад
Learn Arabic With Faizy
11,2 тыс. подписчиков
1 153 просмотра · 1 г. назад
വിദേശത്തു ജോലി ചെയ്യുമ്പോൾ അവിടത്തെ ഭാഷ സംസാരിക്കാൻ പറ്റുന്നത് ഒരു രസകരമായ അനുഭവമാണ്. പ്രത്ത്യേകിച്ച് അവരുടെ expressions കൂടി ചേരുമ്പോ പുതിയൊരു അനുഭവം തന്നെയായിരിക്കും. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ അറബി ഭാഷയും, സംസാര രീതിയും, അതാണ് ഞാൻ ഈ ചാനലിലൂടെ share ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഏതൊരു ഭാഷയും സംസാരിക്കാൻ ഏറ്റവും ആദ്യം ചെയ്യേണ്ടത് ആ ഭാഷ കേൾക്കാൻ തയ്യാറാവുകയാണ്. പിന്നെ തെറ്റോട് കൂടിയാണെങ്കിലും സംസാരിക്കാൻ ശ്രമിക്കലാണ്. അപ്പോൾ നമുക്ക് സംശയങ്ങൾ ഒരുപാട് ഉണ്ടാകുന്നു. അത് നമ്മൾ ആ ഭാഷ അറിയുന്നവരോട് ചോദിച് മനസ്സിലാക്കി തെറ്റുകൾ തിരുത്തി മെല്ലെ മെല്ലെ നന്നായി സംസാരിക്കാൻ പരിശീലിച്ചു കൊണ്ടിരിക്കണം. സംസാരിക്കാൻ തയ്യാറാകാതെ ഒരു ഭാഷയും നമുക്ക് വഴങ്ങില്ല... അതിനി എത്ര നല്ല spoken കോഴ്‌സുകൾ ചെയ്താലും ശരി.. അറബി സംസാരിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ, അതൊടൊപ്പം സംസാരിക്കാനും തയ്യാറാണെങ്കിൽ കൂടെക്കൂടിക്കോ.. ഒരുമിച്ചങ്ങ് പോയേക്കാം 😍 ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു. #spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam WhatsApp: 00966 501 848 548