Перейти к содержимому

Athmasakthiye | Malayalam Worship Songs | Persis John | Reji Narayanan | Christian Devotional Songs

Christian Devotional Manorama Music

0:00 / 0:00

Athmasakthiye | Malayalam Worship Songs | Persis John | Reji Narayanan | Christian Devotional Songs

790 319 просмотров · 7 л. назад
Christian Devotional Manorama Music
683 тыс. подписчиков
790 319 просмотров · 7 л. назад
ആത്മശക്തിയെ | Athma Sakthiye | Worship Song Lyrics & Music: Reji Narayanan Singer: Persis John Album: Abhishekam Content Owner: Manorama Music ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ; മഴപോലെ പെയ്തിറങ്ങിവാ(4) 1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;- മഴപോലെ പെയ്തിറങ്ങിവാ(2) 2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവേ ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ; മഴപോലെ പെയ്തിറങ്ങിവാ(2) 3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ, എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ ഒരു പ്രാവുപോൽ പറന്നിറങ്ങിവാ; മഴപോലെ പെയ്തിറങ്ങിവാ(2) ★ ANTI-PIRACY WARNING ★ This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video. Facebook :   / manoramasongs   YouTube : ​   / christiandevotionalsongs   Twitter :   / manorama_music   Parent Website : http://www.manoramaonline.com #PersisJohn #Athmasakthiye #RejiNarayanan #Oruvakkumathi