കീച്ചെയിൻ മടക്കു കത്തി വരെ ഇവിടെയുണ്ട് #ramachandrankathikal #trending #knifemaking #palakkad
Thirsty Rounds
0:00 / 0:00
കീച്ചെയിൻ മടക്കു കത്തി വരെ ഇവിടെയുണ്ട് #ramachandrankathikal #trending #knifemaking #palakkad
16 120 просмотров · 3 года назад
Thirsty Rounds
10,3 тыс. подписчиков
16 120 просмотров · 3 года назад
കീച്ചെയിൻ മടക്കു കത്തി വരെ ഇവിടെയുണ്ട് #palakkadramachandrankathikal
#trending
#knifemakingkerala
#kathikal
കേരളത്തിലെ പ്രശസ്ത കത്തി നിർമ്മാതാക്കളാണ് പാലക്കാട് പല്ലശ്ശന ഗ്രാമത്തിലെ രാമചന്ദ്രനും സഹോദരങ്ങളായ ഉണ്ണികൃഷ്ണനും രാധാകൃഷ്ണനും. പരമ്പരാഗതമായി കൈമാറിവന്ന തൊഴിൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ വിപുലീകരിച്ചിട്ടുണ്ട്. ഇന്നിവിടെ ഇരുപതോളം തൊഴിലാളികളുണ്ട്.വിവിധ പ്രദേശങ്ങളുടെ സ്വഭാവമനുസരിച്ച് കത്തികൾ ഗുണമേന്മയോടെ ചെയ്തു കൊടുത്തുകൊണ്ടാണ് രാമചന്ദ്രൻ കത്തികൾ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയത്.ജപ്പാൻ, അമേരിക്ക തുടങ്ങി വിദേശരാജ്യങ്ങളിലേക്കും ആവശ്യാനുസരണം ഇവിടെ നിർമ്മിക്കുന്നുണ്ട്.വളരെ മൂർച്ചയുള്ള കത്തികൾക്ക് പതിനഞ്ച് വർഷത്തോളം ഗ്യാരന്റി ഇവർ ഉറപ്പുനൽകുന്നു. രാമചന്ദ്രൻ കത്തിയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
രാമചന്ദ്രൻ കത്തിക്കൾ
തല്ലുമന്നം, പല്ലശ്ശന (Po)
പാലക്കാട്.678505
-------------------------------
പല്ലശ്ശന വില്ലേജ് ഓഫീസിന്റെ അടുത്താണ് വീട്,
വീടിനോടുചേർന്നാണ് കത്തി നിർമാണശാല
--------------------------------
Ramachandran Knives
Ramachandra Industries
Thallumannam
Pallassana (Po) Palakkad.678505
----------------------------
Near Villege Office Pallassana
------------------------------
All India Parcel Service Available
Wholesale & Retail
Mob:9747210217