Перейти к содержимому

kalbintenombarangal|ഖൽബിന്റെനൊമ്പരങ്ങൾ |farishahussain|oldmappilasong|KSchithrasong

Farisha Hussain - Aira Media

0:00 / 0:00

kalbintenombarangal|ഖൽബിന്റെനൊമ്പരങ്ങൾ |farishahussain|oldmappilasong|KSchithrasong

21 332 просмотра · 5 лет назад
Farisha Hussain - Aira Media
7,06 тыс. подписчиков
21 332 просмотра · 5 лет назад
ഖൽബിന്റെ നൊമ്പരങ്ങൾ...... Lyric :O M karuvarakkundu Music:KV:Abutti orginal singer:KS chithra Album:(polivu ) new bgm:hussainkottakkal Recording:waveskottakkal ഖബിൻന്റെ നൊമ്പരങ്ങൾ അറിയുന്ന സുബ്ഹാ നേ കദനങ്ങൾ തീർക്കു റഹ്മാനെ നിന്റെ കനിവിന്റെ തിരു നോട്ടം കൊണ്ടു നേട്ടം ചൊരിയണേ കുദ്റത്താൽ അമൈത്ത മന്നാനേ....... -ഖൽബിന്റെ - ഇറയോനേ നിന്റെ നേരിന്നരുൾ പാടേ മറന്ന് ഇബിലീസിൻ കെണികളിൽ കുടുങ്ങി ഞാൻ നടന്ന്...... (2) ഇന്നിതാ ഏറെ ദോഷം ഉഹുദ് പോൽ വളർന്ത് ഒക്കെയുമോർത്ത് പൊരിയുകയാണള്ള..... തണി നീയേ, തുണ നീയേ യാ അള്ളാ........... ഇഹവും പരവും ഖൈറക്കള്ളാ ഇൽമാലുള്ളം തെളിവാക്കള്ളാ ഖൽബിന്റെ - മാലിക്കുൽൽ മുലുക്കെ എൻ പിഴവുകൾ പൊറുക്ക് മൗത്തിന്റെ നേരം ഈമാൻ ഉറക്കുവാൻ തുണയ്ക്ക് (2) മുൻതൂക്കം അമലുകൾ ആകാൻ റബ്ബേ വിധിക്ക് മിന്നല് പോലെ സ്വിറാത്ത് കടത്തള്ളാ തണിനീയേ, തുണ നീയേ യാ അള്ളാ ഇഹവും പരവും ഖൈറാക്കള്ള ഇൽമാലുള്ളം തെളിവാകള്ളാ..... ഖൽബിന്റെ - ___^__________^^^^^^__________^^^^^^^________^    • girirajakanyake|ലളിതഗാനം |lightmusic|malay...   ലളിത ഗാനം ഗിരിരാജ കന്യകേ .... LYRICS AK DINESAN MUSIC: KOTTAKKAL MURALI SINGER : FARISHA HUSSAIN ORCHESTRATION SJITH SHANKAR 🎼🎼🎻🎼🎼    • girirajakanyake|ലളിതഗാനം |lightmusic|malay...      • girirajakanyake|ലളിതഗാനം |lightmusic|malay...      • girirajakanyake|ലളിതഗാനം |lightmusic|malay...