വാർത്താ താരകത്തിൽ സംഗീതസല്ലാപവുമായി ബേണി Episode 2 #bernyignatius #malayalam #malayalammusic #music
C News Live
0:00 / 0:00
വാർത്താ താരകത്തിൽ സംഗീതസല്ലാപവുമായി ബേണി Episode 2 #bernyignatius #malayalam #malayalammusic #music
2 852 просмотра · 4 г. назад
C News Live
26,3 тыс. подписчиков
2 852 просмотра · 4 г. назад
ആദ്യമായ് മാന്റലിൻ വായിച്ചപ്പോൾ യേശുദാസ് പറഞ്ഞു ഇനി ഇയാൾ മതി എനിക്ക് മാന്റലിൻ വായിക്കുവാൻ.. അതിനു ശേഷം സിനിമയിലേക്ക് കടന്നു വന്നത് എങ്ങിനെ.. കേൾക്കാം.. നോ പറയാൻ അറിയാത്ത ബേണി..!
തേന്മാവിൻ കൊമ്പത്ത്, കൊട്ടാരംവീട്ടിൽ അപ്പുക്കുട്ടൻ, രഥോത്സവം തുടങ്ങിയ അനേകം ഹിറ്റ് സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം പകരുകയും അവയിൽ പലതും അവാർഡുകൾ നേടുകയും ചെയ്ത മലയാളത്തിലെ ഹിറ്റ് സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി ഇഗ്നേഷ്യസ്.
സൃഷ്ടികളെ സ്തുതി പാടുവിൻ, എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാം, മാനുഷാ നീ ലോകമഖിലം നേടിയാലും തുടങ്ങിയ ഹൃദയസ്പർശിയായ ഗാനങ്ങളിലൂടെ മലയാള ക്രിസ്തീയ ഭക്തിഗാനരംഗത്തും ഈ കൂട്ടുകെട്ട് സ്ഥാനമുറപ്പിച്ചു. അനേകലക്ഷങ്ങളുടെ ആത്മീയവളർച്ചയ്ക്ക് കൈത്താങ്ങായ ആ അനുഗ്രഹീത പ്രതിഭാജോഡികളിലെ ബേണി പി ജെ സംഗീതസല്ലാപത്തിൽ സിന്യൂസിനൊപ്പം
#malayalam #malayalammusic #music
#kerala #mollywood #bernyignatius #malayalam_music
For unbiased news please visit:
https://cnewslive.com/
CNewsLive TV(Texas, USA)
#CNEWS #Malayalam #News #CnewsLive