Перейти к содержимому

തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ന്റെ തലക്കേറ്റ അടി | election commission of india

Madhyamam

0:00 / 0:00

തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​ന്റെ തലക്കേറ്റ അടി | election commission of india

210 217 просмотров · 1 г. назад
Madhyamam
457 тыс. подписчиков
210 217 просмотров · 1 г. назад
രാഹുൽ ഗാന്ധി പുറത്ത് വിട്ട വോട്ട് ചോരിക്ക് പിന്നാലെ ഇതാ, തെ​ര​​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ തലക്ക് അടിയേറ്റിരിക്കുന്നു. ബി​ഹാ​റി​ലെ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് വെ​ട്ടി​മാ​റ്റി​യ 65 ല​ക്ഷം വോ​ട്ട​ർ​മാ​രു​ടെ പേ​രു​വി​വ​രം പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. മ​ര​ണം, കു​ടി​യേ​റ്റം, ഇ​ര​ട്ട​വോ​ട്ട് തു​ട​ങ്ങി എ​ന്തു കാ​ര​ണ​ത്താ​ലാ​ണ് ഓ​രോ വോ​ട്ട​റെ​യും വെ​ട്ടി​മാ​റ്റി​യ​തെ​ന്ന് പ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും സുപ്രീം കോടതി. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള പൗ​ര​ത്വ രേ​ഖ​യാ​യി ആ​ധാ​ർ കാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യം ബി​ഹാ​റി​ലു​ട​നീ​ളം വ്യാ​പ​ക​മാ​യി പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വ്. ഇതോടെ, ഏറെ വിമർശനം ഏറ്റുവാങ്ങിയ കമീഷന്റെ നടപടിക്കാണ് വിരാമമിടുന്നത് #electioncommissionindia #supremecourtofindia #rahulgandhi #biharelection2025 Subscribe Us ►    / madhyamamnews   More news: https://www.madhyamam.com/latest-news Follow us on Social Media Facebook ►   / madhyamam   Twitter ►   / madhyamam   Instagram►  / madhyamam   Telegram ►https://t.me/madhyamam