EESHO ENNULLIL KARAOKE | ഈശോ എന്നുള്ളിൽ കരോക്കെ | THOMAS KURUMASSERY
Thomas Kurumassery
0:00 / 0:00
EESHO ENNULLIL KARAOKE | ഈശോ എന്നുള്ളിൽ കരോക്കെ | THOMAS KURUMASSERY
386 просмотров · 13 дн. назад
Thomas Kurumassery
985 подписчиков
386 просмотров · 13 дн. назад
Music : Thomas Kurumassery
B G M : Manoj kunnikod
Lyrics : johnson k k
Solo violin : Carol George
Flute : Rajesh Cherthala
Harmony : K J Nixon, Ramesh Murali, Shinil, Angel Samuel, Ancy Thomas, Shiji, Angel Thomas
Studios : Tunes Chalakkudy, Pop Media Kochi
Mixing And Mastering : Jisto George
#christiandevotionalsongsmalayalam#PraiseAndWorship #MalayalamChristianSong #christiandevotional
ഈശോ.. എന്നുള്ളിൽ..വന്നണയാൻ ...
ആത്മാവൊരുക്കി ഞാൻ അനുതാപിയായ് ...
സ്നേഹം.. വിരുന്നാകും..തിരു സമയം..
അകതാരൊരുക്കി ഞാൻ സക്രാരിയായ് ...
ജന്മ സാഫല്യമേകാൻ..
ആത്മ സായൂജ്യമേകാൻ..
ദിവ്യകാരുണ്യമായ്.. അണയുന്നിതാ..
(കോറസ്)
ഈശോവരേണമേ..ഹൃദയ താളമായെന്റെയുള്ളിൽ ..
നാഥാ തരേണമേ ..നിത്യ ജീവൻ...
ഈശോ വരണമേ മധുരനാദ മായെന്റെയുള്ളിൽ....
നാഥാ തരേണമേ നിത്യജീവൻ....
(പല്ലവി ഈശോ...)
അനുപല്ലവി
നിറമിഴിയിൽ ...അഴകേകി നാഥൻ..
അകതാരിൽ...അണയുന്നനേരം..
മനമുരുകും ...ഒരുസ്വരമായേവം..
സ്തുതിപാടാം....ആ സ്‌നേഹംനുകരാം (2)
ഇനിയുള്ളകാലം കൃപയുള്ളതാകാൻ...
അവനായിത്തീരാ..മീ..ജീവിതം...പോകാ..
മിനിയുള്ളദൂരം....ഇടറാതെ നീങ്ങാൻ..
അവനായ്നൽകാ..മീ...ജീവിതം...
(കോറസ്.ഈശോ ....)
(പല്ലവി. ഈശോ...)
ചരണം
മുറിവുകളിൽ ...സുഖമേകി നാഥൻ
ആത്മാവിൽ....അലിയുന്ന നേരം..
നന്ദിയെഴും .. ഒരുജനമായേവം..
പ്രഭയോലും...ആ..ജീവൻ പുണരാം (2)
ഉലകിന്റെ നാഥൻ.. ഉയിരായി മാറാൻ..
അവനേകാം ഇനിയുള്ള ജീവിതം....നൽകാ
മിനിയുള്ള ശ്വാസം..അലിവു ള്ളതാകാൻ..
അവനായിത്തീരാമീ...ജീവിതം...
ഈശോ.. എന്നുള്ളിൽ..
വന്നണയാൻ ...
ആത്മാവൊരുക്കി ഞാൻ അനുതാപിയായ് ...
സ്നേഹം.. വിരുന്നാകും..തിരു സമയം..
അകതാരൊരുക്കി ഞാൻ സക്രാരിയായ് ...
ജന്മ സാഫല്യമേകാൻ..
ആത്മ സായൂജ്യമേകാൻ..
ദിവ്യകാരുണ്യമായ്.. അണയുന്നിതാ..
ഈശോവരേണമേ..ഹൃദയ താളമായെന്റെയുള്ളിൽ ..
നാഥാ തരേണമേ ..നിത്യ ജീവൻ...
ഈശോ വരണമേ മധുരനാദ മായെന്റെയുള്ളിൽ....
നാഥാ തരേണമേ നിത്യജീവൻ....