Physical Symptoms of Anxiety Disorder || Psychologist Talk || Malayalam
Psychologist Jayesh
0:00 / 0:00
Physical Symptoms of Anxiety Disorder || Psychologist Talk || Malayalam
47 445 просмотров · 5 л. назад
Psychologist Jayesh
63,7 тыс. подписчиков
47 445 просмотров · 5 л. назад
#tension #stress #anxietysigns
ടെൻഷൻ മൂലം ഉണ്ടാകുന്ന 9 ശാരീരിക പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ഒരു സൈക്കോളജിസ്റ്റിനെ കാണുവാൻ ശ്രമിക്കുക.
ടെൻഷനുള്ള വ്യക്തികൾക്ക് വേണ്ടി തയ്യാറാക്കിയ 2 റിലാക്സേഷൻ ടെക്നിക്കുകളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.
ഇതു കൃത്യമായി പരിശീലിച്ചാൽ നിങ്ങളുടെ ടെൻഷൻ നിങ്ങൾക്ക് തന്നെ അതിജീവിക്കാൻ കഴിയും.
ടെൻഷൻ കുറയ്ക്കും ഷണ്മുഖി മുദ്ര 👇
• ടെൻഷൻ കുറയ്ക്കും ഷണ്മുഖി മുദ്ര || Simple E...
ടെൻഷൻ എങ്ങനെ ഇല്ലാതാക്കാം❓👇
• ടെൻഷൻ എങ്ങനെ ഇല്ലാതാക്കാം❓Simple Exercise ...
For more information:-
Jayesh KG
Consultant Psychologist