Перейти к содержимому

Krooshil Kandu Njan Nin Snehathe | Samuel Wilson | Wilson Piravom | Malayalam Christian Songs

Christian Devotional Manorama Music

0:00 / 0:00

Krooshil Kandu Njan Nin Snehathe | Samuel Wilson | Wilson Piravom | Malayalam Christian Songs

7 576 068 просмотров · 4 г. назад
Christian Devotional Manorama Music
685 тыс. подписчиков
7 576 068 просмотров · 4 г. назад
ക്രൂശിൽ കണ്ടു ഞാൻ നിൻ സ്നേഹത്തെ...4K Video Lyrics & Music: Samuel Wilson Singer: Wilson Piravom ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ (2) പകരം എന്തു നല്‍കും ഞാനിനി ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനേ (2) സ്രഷ്ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത് അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും (2) പകരം എന്തു നല്‍കും ഞാനിനി നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ (2) അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ (2) പകരം എന്തു നല്‍കും ഞാനിനി എന്നാരോഗ്യം നല്‍കുന്നു നാഥനേ (2) മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ (2) പകരം എന്തു നല്‍കും ഞാനിനി ദേശത്തെങ്ങും പോകും സുവിശേഷവുമായ് (2) നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് (2) പകരം എന്തു നല്‍കും ഞാനിനി അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തെ (2) DOP: Riaz Irinjalakkuda Camera: Nithin Thalikkulam Edit: Reneesh Ottappalam Studio: Magic Mango Film Studio Content Co-ordinator: Reji Abraham Album: Yeshuvin Naamam Content Owner: Manorama Music ★ ANTI-PIRACY WARNING ★ This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video. Facebook :   / manoramasongs   YouTube : ​   / christiandevotionalsongs   Twitter :   / manorama_music   Parent Website : http://www.manoramaonline.com #KrooshilKanduNjanNinSnehathe #SamuelWilson #WilsonPiravom #MalayalamChristianVideoSongs