Перейти к содержимому

എന്താണ് ദണ്ഡവിമോചനം | Talk about Souls in Purgatory| Fr Sharlo Ezhanikatt CST

MARIAN MINISTRIES

0:00 / 0:00

എന്താണ് ദണ്ഡവിമോചനം | Talk about Souls in Purgatory| Fr Sharlo Ezhanikatt CST

1 550 просмотров · 5 л. назад
MARIAN MINISTRIES
16,9 тыс. подписчиков
1 550 просмотров · 5 л. назад
Talk about Souls in Purgatory | Fr Sharlo Ezhanikatt CST. ശുദ്ധീകരണ ആത്മാക്കളും നമ്മളും: ഭാഗം - 15. എന്താണ് ദണ്ഡവിമോചനം. ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കളെ രക്ഷിക്കാനായിട്ട് തിരുസഭ പ്രത്യേകം നല്‍കിയിരിക്കുന്ന മാസമാണല്ലോ നവംബര്‍ മാസം. നമ്മുടെ കുടുംബങ്ങളില്‍ നിന്ന് മരിച്ചു പോയവര്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുകയാണ് / കഴിയുന്നവരുണ്ട്. അവരെ രക്ഷിക്കാന്‍ ദൈവം നിയോഗിച്ചിരിക്കുന്നത് എന്നെയും നിങ്ങളെയുമാണ് (ദൈവജനം). അവരെ എങ്ങനെ രക്ഷിക്കാം? അവര്‍ക്കായി എന്തെല്ലാം ചെയ്യാം?... നമ്മുക്ക് ശുദ്ധീകരണസ്ഥലത്തെ കാലാവധി ഒഴിവാക്കാന്‍ കഴിയുമോ? എങ്കില്‍ അത് ഏതൊക്കെ രീതിയില്‍ കഴിയും? തിരുസഭയുടെ പഠനത്തിലൂടെയും, വിശുദ്ധര്‍ക്കു ലഭിച്ച ദര്‍ശനത്തിലൂടെയും നമ്മുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. E-mail: frsharlocst@gmail.com Whatsapp: 8547922303 #frsharloezhanikattcst #TalkaboutSoulsinPurgatory #malayalam