Перейти к содержимому

Anuraga Kalariyil Angathinu Vannavale (Hq) | Thacholi Ambu | K Raghavan | Yousafali Kecheri

Vyga Melodies

0:00 / 0:00

Anuraga Kalariyil Angathinu Vannavale (Hq) | Thacholi Ambu | K Raghavan | Yousafali Kecheri

9 127 просмотров · 4 года назад
Vyga Melodies
26,8 тыс. подписчиков
9 127 просмотров · 4 года назад
Disclaimer : This song has been uploaded for listening pleasure only and an archive for good malayalam music. By this I don't wish to violate any copyright owned by the respective owner of this song. I don't own any copyright of this song myself. If any song is in violation of the copyrights in the song, then please let me know I shall remove it from my youtube channel. ചിത്രം തച്ചോളി അമ്പു (1978) ഗാനരചന യൂസഫലി കേച്ചേരി സംഗീതം കെ രാഘവൻ ആലാപനം കെ ജെ യേശുദാസ് 🌹 അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ പുരികത്തിന്‍ ചുരിക തടുക്കാന്‍ പരിചയില്ല നിന്റെ മലര്‍മിഴിയാകും ശരം മടക്കാന്‍ മനസ്സുമില്ല  തെല്ലും മനസ്സുമില്ല (അനുരാഗക്കളരിയില്‍ .....) ഉറുമിയെടുത്തോന്‍ ആണെന്നാലും ഓമലെ ...(2) നിന്റെ മുന്നില്‍ പടക്കളത്തിലെ വിരുതുകളെല്ലാം പറന്നൊളിക്കും ദൂരെ പറന്നൊളിക്കും (അനുരാഗക്കളരിയില്‍ .....) കനകച്ചുണ്ടിന്‍ പുഞ്ചിരി കണ്ടാല്‍  കണ്മണീ (2) ഞാന്‍ പഠിച്ച കടത്തനാടന്‍ ചുവടുകളെല്ലാം മറന്നു പോകും  പാടേ മറന്നുപോകും (അനുരാഗക്കളരിയില്‍ ...)🌹