Перейти к содержимому

Ente Mounaraagaminnu | Kottaram Veettile Appoottan | Jayaram | Shruthi

Malayalam Gramaphone Music

0:00 / 0:00

Ente Mounaraagaminnu | Kottaram Veettile Appoottan | Jayaram | Shruthi

750 просмотров · 3 мес. назад
Malayalam Gramaphone Music
78,5 тыс. подписчиков
750 просмотров · 3 мес. назад
Song : Ente Mounaraagaminnu... Movie : Kottaaram Veettile Apputtan Director : Rajasenan Lyrics : Panthalam Sudhakaran Music : Berny Ignatius Singers : KJ Yesudas & KS Chithra എന്‍റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി നിറമേഴും വിരിയുംപോല്‍ കണിയായണി- ഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ [ എന്‍റെ മൗന ] കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍, എന്‍റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍- ത്താലങ്ങളേന്തുന്നു പിന്നെയും കൂടറിയാതെന്‍ ജീവനിലേതോ കുയിലണയുന്നു, തേന്‍‌ ചൊരിയുന്നു ഇണയുടെ ചിറകിനു തണലിനി നീ മാത്രം [ എന്‍റെ മൗന ] ആരാമസന്ധ്യകള്‍ വന്നുവോ, നിറം- പോരാതെ നിന്നോടു ചേര്‍ന്നുവോ ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ- ഹിന്ദോളം കാതോര്‍ത്തു നിന്നുവോ സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ പിറവിയിലിനിയൊരു തുണയതു നീ മാത്രം [ എന്‍റെ മൗന ] || ANTI-PIRACY WARNING || This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same