Перейти к содержимому

പാവനവേണും | കൃഷ്ണഭക്തി ഗാനം | രാധാകൃഷ്ണ പ്രണയം | സംസ്‌കൃത ലളിതഗാനം | Premkumar Vatakara| Anunanda

Anunanda

0:00 / 0:00

പാവനവേണും | കൃഷ്ണഭക്തി ഗാനം | രാധാകൃഷ്ണ പ്രണയം | സംസ്‌കൃത ലളിതഗാനം | Premkumar Vatakara| Anunanda

130 040 просмотров · 6 л. назад
Anunanda
6,53 тыс. подписчиков
130 040 просмотров · 6 л. назад
#Lalithaganam #Sanskrit # Anunanda കാലദേശങ്ങളുടെ പരിധികളില്‍ നിന്നും നിത്യമുക്തവും നിര്‍മുക്തവുമായ രാധാകൃഷ്ണപ്രേമത്തിന്റെ അഭൗമമായ ചാരുതയില്‍ വശീക‌ൃതരാകാത്ത ഭാരതീയകവികളില്ല. ജയദേവരുടെ ഗീതഗോവിന്ദത്തിലെ മധുരകോമളശീലുകളിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് ഉറന്നൊഴുകിയ, സംയോഗവും വിപ്രയോഗവും ഇണചേര്‍ന്ന രാധാകൃഷ്ണപ്രേമത്തിന്റെ മറ്റൊരുതലം സംസ്കൃതഭാഷയുടെ മധുരപദാവലികളിലൂടെ നിങ്ങൾക്കുമുന്നില്‍... വരികൾ - ഹരിപ്രസാദ് കടമ്പൂർ സംഗീതം - പ്രേംകുമാർ വടകര പശ്ചാത്തല സംഗീതം - ശിവജി കൃഷ്ണ ആലാപനം - അനുനന്ദ ആർ വി ---------------------------- Thank you guys for watching ! Sending you all the good vibes . ♥️ DID YOU LIKE THE VIDEO ? GIVE IT A THUMBS UP 👍 SUBSCRIBE to my channel :    / anunanda   Watch my previous video    • Agar tum saath ho ( Ukulele Cover ) | Jamm...   SHARE this video if you liked it . Follow me on Instagram https://instagram.com/anunandarv?igsh... Like me on Facebook   / anunandarv   See you soon with my next video ♥️