Перейти к содержимому

papasamyam | പാപസാമ്യം | nakshathra_porutham | #marriage matching | |#chovva_dosham l jyothisham

thiruvizha jyothisham

0:00 / 0:00

papasamyam | പാപസാമ്യം | nakshathra_porutham | #marriage matching | |#chovva_dosham l jyothisham

24 583 просмотра · 7 л. назад
thiruvizha jyothisham
22,2 тыс. подписчиков
24 583 просмотра · 7 л. назад
#papasamyam പാപ സാമ്യം എന്ന വിഷയം എല്ലാരേയും അലട്ടുന്ന കാര്യമാണ് അതിനുള്ള ശാസ്‌ട്രീയമായ അറിവാണ് ഈ വീഡിയോ നിങ്ങൾക് നൽകുന്നത് see my more videos https://www.vedicchart.in For more information തിരുവിഴാ ജ്യോതിഷം സുജിത് പണിക്കർ മംഗലത്തു ചേർത്തല തിരുവിഴ ഗ്രഹനില പേജ് ഫോട്ടോ അയച്ചുതന്നാൽ എന്റേതായ സവിശേഷമായ രീതിയിൽ പൊരുത്തം പാപസാമ്യം എന്നിവ നോക്കി അയച്ചു തരുന്നതാണ് അതിനെ ചെറിയ ഫീ ഈടാക്കുന്നതാണ് ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544 രാവിലെ 11 മണിമുതൽ 5 മണി വരെ മാത്രം വിളിക്കുക . അതിനു ശേഷം ദയവായി വാട്‍സ് ആപ്പ് മാത്രം ചെയ്യുക. നേരിട്ട് വരുവാൻ സാധിക്കാത്തവർക്കായി ഫോണിലൂടെ ജാതകം നോക്കി ആവശ്യമെങ്കിൽ പ്രശ്നം നോക്കിയും പരിഹാരം പറഞ്ഞു തരുന്നതാണ് നിങ്ങളുടെയോ കുട്ടികളുടെയോ ഗ്രഹനില പേജ് വാട്സ് ആപ്പിൾ സെൻറ് ചെയ്യുക ഒരുപാട് കുട്ടികൾ അവരുടെ ഗ്രഹനിലയിൽ ഇല്ലാത്ത പാപത്തിന്റെ പേരിൽ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ടിട്ടാണ് ഇങ്ങനെ വീഡിയോ ഇടാൻ തീരുമാനിച്ചത് 24 മണിക്കൂറും എന്റെ സേവനം ലഭിക്കുന്നതാണ് പ്രശ്നം നോക്കേണ്ടതുണ്ടെങ്കിൽ മാത്രം വീഡിയോ കാൾ ചെയ്ത പ്രശ്നം നോക്കാവുന്നതാണ് ഇതിനെ മാത്രം രാവിലെ 10 നും 1 നും ഇടയിൽ വിളിക്കേണ്ടതാണ് . കുട്ടികളുടെ പ്രശ്നമോ ഇൻഫെർട്ടിലിറ്റി പ്രശ്നമോ നോക്കാം ഹസ്ബൻഡ് വൈഫ് ഗ്രഹ നില പേജുകൾ അയക്കേണ്ടതാണ് ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് വെറുതെ ചോദിക്കാനായി ചോദിക്കുന്ന ചിലരെ ഒഴിവാക്കാനാണ് അത് ചെയ്യുന്നത് ഈ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക 9249127544