Перейти к содержимому

വിത്ത് പാകി മുരിങ്ങ വീട്ടിലും കൃഷി ചെയ്യാം

Livekerala

0:00 / 0:00

വിത്ത് പാകി മുരിങ്ങ വീട്ടിലും കൃഷി ചെയ്യാം

90 021 просмотр · 6 л. назад
Livekerala
456 тыс. подписчиков
90 021 просмотр · 6 л. назад
how to cultivate #Drumstick seeds. For more videos SUBSCRIBE LiveKerala 👉 https://bit.ly/2PXQPD0 #മുരിങ്ങ വിത്ത് പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ക്ക് 30 സെന്റിമീറ്റര്‍ നീളം ആകുമ്പോള്‍ കുഴികളിലേക്ക് മാറ്റി നടാവുന്നതാണ്. ആറു മാസം തൊട്ടു വിളവെടുക്കാവുന്നതാണ് . ഓരോ വിളവെടുപ്പ് കഴിഞ്ഞും ഒന്നുരണ്ടു മീറ്റർ ഉയരത്തിൽ കൈകൾ കൊണ്ട് കായകളും ഇലകളും ശേഖരിക്കാൻ പാകത്തിന് വെട്ടിനിർത്താം. ഇത് മൂലം ചെടികളില്‍ പുതിയ തളിര്‍ വരുകയും വേഗത്തില്‍ പൂക്കുകയും ചെയ്യും. മുരിങ്ങയുടെ തടി വളരെ മൃദുവായതിനാല്‍ എളുപ്പത്തില്‍ ഒടിഞ്ഞുപോകാതെ സൂക്ഷിക്കണം. ☘ #LiveKerala 🌿 For Buy Drumstick Seeds Online 👉 https://agriearth.com/product/drumstick/ 🛒Farming tools https://amzn.to/2EB7J29 » Instagram:   / anit.thomas.92   💚 Anit