Перейти к содержимому

മത്തി അവിയൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋 | നാടൻ രുചിയിൽ ചെറിയ മത്തി അവിയൽ

thrissurkari

0:00 / 0:00

മത്തി അവിയൽ ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋 | നാടൻ രുചിയിൽ ചെറിയ മത്തി അവിയൽ

526 просмотров · 7 дн. назад
thrissurkari
382 подписчика
526 просмотров · 7 дн. назад
😋 നാടൻ രുചിയിൽ ഒരു അടിപൊളി മത്തി അവിയൽ! കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ മത്തി അവിയൽ പരിചയപ്പെടാം. തേങ്ങയും ജീരകവും പുളിയും ചേർത്തുള്ള പ്രത്യേക അരപ്പാണ് ഈ കറിയുടെ രുചി കൂട്ടുന്നത്. ചൂടുള്ള ചോറിന്റെയും കഞ്ഞിയുടെയും കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു നാടൻ വിഭവം. എല്ലാവരും വീട്ടിൽ ഒന്ന് തയ്യാറാക്കി നോക്കണേ. ❤️ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും മറക്കരുതേ. പുതിയ പാചക വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യണേ. ❤️ #മത്തിഅവിയൽ #MathiAviyal #SardineAvial #KeralaRecipes #NadanRecipes #MalayalamCooking #KeralaFood #FishRecipes #TraditionalKeralaFood #CookingMalayalam #ThrissurFood