Перейти к содержимому

ഒരു സാധാരണ Office Morning 🌸 | Mornings, Chai & My Little Chaos 🐾

No Cap Recap Malayalam

0:00 / 0:00

ഒരു സാധാരണ Office Morning 🌸 | Mornings, Chai & My Little Chaos 🐾

468 просмотров · 11 дней назад
No Cap Recap Malayalam
261 подписчик
468 просмотров · 11 дней назад
Hellooo! 🌿❤️ Welcome back to No Cap Recap Malayalam! ഇന്നത്തെ വീഡിയോയിൽ എന്റെ ഒരു സാധാരണ office morning ആണ് കാണിക്കുന്നത്. രാവിലെ എഴുന്നേറ്റ്, ചായയും breakfast-ഉം കഴിച്ച്, നമ്മുടെ പിള്ളേരുടെ കൂടെ കുറച്ച് സമയം ചെലവഴിച്ച്, ഓഫീസിലേക്ക് പോകാൻ റെഡിയാകുന്നതുവരെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ! 🐶🐱☕ ഇതൊരു perfect morning routine അല്ല. എന്റെ ഇപ്പോഴത്തെ real-life routine ആണ്. കഴിഞ്ഞ വീഡിയോയിൽ പറഞ്ഞതുപോലെ, എന്റെ lifestyle-ൽ കുറച്ച് നല്ല മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഞാൻ. Healthier habits, better routines, and a little more balance — അതിലേക്കുള്ള എന്റെ journey ഇവിടെ document ചെയ്യാനാണ് ആഗ്രഹിക്കുന്നത്. Small changes, realistic progress, and a whole lot of everyday life! 🌱 നിങ്ങളുടെ morning routine എങ്ങനെയാണ്? രാവിലെ ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോൾ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം എന്താണ്? Comments-ൽ പറയണേ! 😂❤️ If you enjoyed this little glimpse into my everyday life, don't forget to like, comment, and subscribe! No Cap Recap Malayalam No Lies. Just Lives & Vibes. Trying for a change counts here. 🌿 #pets #malayalam #office #morning #vlog #dog #cat