നമ്മൾ ഇത് വരെ കാണാത്ത വിചിത്രമായ ഒരു ഗ്രാമം Meivazhi Salai Village
4K Village
0:00 / 0:00
നമ്മൾ ഇത് വരെ കാണാത്ത വിചിത്രമായ ഒരു ഗ്രാമം Meivazhi Salai Village
34 102 просмотра · 1 год назад
4K Village
30,2 тыс. подписчиков
34 102 просмотра · 1 год назад
വൈദുതിയില്ല ചെരിപ്പുപയോഗിക്കില്ല തറയിലെ കിടക്കാവൂ വിചിത്രമായ ഗ്രാമം Meivazhi Salai Village
Meyvazhi Salai is a village in Pudukkottai, Tamil Nadu. It is the main centre of the Meyvazhi religion. The people here follow a very strange way of life. They do not wear footwear inside the village. They do not use electricity, cooking gas, or any electronic items. For cooking, they use only firewood. Also, they do not use toilets inside the village. Even today, they live in more than 1000 small huts with thatched roofs. In today’s video, you can see the views of this village and their strange way of living.
മെയ്‌വഴി ശാലൈ തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ഒരു ഗ്രാമമാണ്. മെയ്‌വഴി മതത്തിന്റെ പ്രധാന സ്ഥലമാണിത്. ഇവിടുത്തെ ആളുകൾ വളരെ വിചിത്രമായ ജീവിത രീതികളാണ് നയിക്കുന്നത്. ഗ്രാമത്തിനുള്ളിൽ അവർ ചെരുപ്പ് ധരിക്കാറില്ല. വൈദ്യുതിയോ, പാചക വാതകമോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാറില്ല. പാചകത്തിന് വിറകടുപ്പ് മാത്രമേ ഉപയോഗിക്കാറുള്ളു. മാത്രമല്ല ഗ്രാമത്തിനുള്ളിൽ ശൗച്ചാലയങ്ങളും ഉപയോഗിക്കാറില്ല. ഇപ്പോഴും ഓല മേഞ്ഞ 1000-ലധികം ചെറിയ കുടിലുകളിലാണ് ഇവർ ജീവിക്കുന്നത്. അങ്ങനെ വിചിത്രമായ ജീവിത രീതികൾ നയിക്കുന്ന ഈ ഗ്രാമത്തിലെ കാഴ്ചകളാണ് ഇന്നത്തെ വീഡിയോയിൽ.
Camera :
Canon 250D
DJI Osmo Action 5
IPhone
4K Village Contact: +91 62820 67836
#4KVillage
#TravelVideo
#pudukkottai
#meivazhisalai
#4kvillagenewvideo
#SouthIndianVillages
#IndianRoadTrip
#TamilnaduVillages
4KVillage
Travel
pudukkottai
meivazhisalai
4kvillagenewvideo
SouthIndianVillages
IndianRoadTrip
TamilnaduVillages
Music By:
'A Kind Of Hope' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au