CPM CPI Conflict "സിപിഎമ്മിന് സിപിഐയോട് പണ്ടേ പുച്ഛമാണ് ഇപ്പോൾ പുച്ഛം ഒന്ന് കൂടി വർധിച്ചു"Jayasankar
News18 Kerala
0:00 / 0:00
CPM CPI Conflict "സിപിഎമ്മിന് സിപിഐയോട് പണ്ടേ പുച്ഛമാണ് ഇപ്പോൾ പുച്ഛം ഒന്ന് കൂടി വർധിച്ചു"Jayasankar
10 294 просмотра · 14 ч назад
News18 Kerala
5,01 млн подписчиков
10 294 просмотра · 14 ч назад
CPM CPI Conflict In Punnapra Vayalar : പുന്നപ്ര-വയലാർ സമരത്തെ കുറിച്ചുള്ള ലേഖനത്തെച്ചൊല്ലി സിപിഐ-സിപിഎം ഭിന്നത.സമരനായകനായ ടിവി തോമസിനെ സമര്ത്തിലെ ഗസ്റ്റ് ആർട്ടിസ്റ്റായി ചിത്രീകരിക്കാൻ നീക്കം നടന്നുവെന്നാണ് സിപിഐയുടെ ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തോമ സ് ഐസക്കിന്റെ നേതൃത്വത്തിലാണ് പുന്നപ്ര-വയലാർ പ്രത്യേക പതിപ്പ് ചിന്ത പുറത്തിറക്കിയത്. ഈ ലേഖനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ ഫോട്ടോകളിൽ ടിവി തോമസിന് വേണ്ടത്ര പ്രാധാന്യം നൽകിയില്ലെന്നാണ് ആരോപണം.
Differences have emerged between the CPI and CPM over an article about the Punnapra-Vayalar uprising. The CPI alleges that there was an attempt to portray veteran leader T.V. Thomas, one of the key figures in the uprising, as merely a guest artist in the movement. The special Punnapra-Vayalar edition of Chintha was published under the leadership of Thomas Isaac, a CPM Central Committee member. The allegation is that T.V. Thomas was not given adequate prominence in the photographs included in the article.
#punnapravayalar #tvthomas #cpm #cpi #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube