പാപ്പാൻ ഇതൊക്കെ ശ്രദ്ധിക്കണം🥺🙏🏻ബാക്കി ഉള്ളവർക്ക് കുഴപ്പം ഇല്ല🥰👌🏻 ശശി ചേട്ടൻ ലോറിടെ മുകളിൽ 🙏🏻
ആനപ്രേമി നെമ്മാറക്കാരൻ
0:00 / 0:00
പാപ്പാൻ ഇതൊക്കെ ശ്രദ്ധിക്കണം🥺🙏🏻ബാക്കി ഉള്ളവർക്ക് കുഴപ്പം ഇല്ല🥰👌🏻 ശശി ചേട്ടൻ ലോറിടെ മുകളിൽ 🙏🏻
6 983 просмотра · 6 мес. назад
ആനപ്രേമി നെമ്മാറക്കാരൻ
105 тыс. подписчиков
6 983 просмотра · 6 мес. назад
ലോറോയിൽ കേറാൻ ചെറിയൊരു മടി.. അതിന് പാപ്പാൻ ചെയ്യുന്നത്..🫣
ഇത് സ്വന്തം തട്ടകത്തമ്മയുടെ വേല കൂടി തിരിച്ച് മടങ്ങുന്ന നമ്മുടെ അനക്കുട്ടന്മാരുടെ കാഴ്ചകളും വിശേഷങ്ങളും ആണ്..🥰 വളരെ മനോഹരമായി ചെയ്യണം ന്ന് വിചാരിച്ചതായിരുന്നു.. പക്ഷെ വല്യ വല്യ ആനക്കാർ തന്നെ ഇതുപോലെ ഒക്കെ കാണിച്ചാൽ എന്താ ചെയുക. 🥺
ആനക്ക് ഒരിക്കലും ദോഷം വരരുത് അത്രേ ഉള്ളു.. 🙏🏻😊
ആനക്കാർ ആനയെ നന്നായിട്ട് തന്നെ നോക്കുന്നുണ്ട്.. എങ്കിലും ലോറിയിൽ കയറുമ്പോൾ എങ്കിലും ശ്രദ്ധിക്കണ്ടേ 🙏🏻 ആരാ എന്താന്ന് ഞൻ പറയുന്നില്ല.. video ൽ കാണുന്നുണ്ട്. 🙏🏻
Aanapremi Nemmarakkaran🥰❤️
#aanapreminemmarakkaran
#Thazhakkottukkavuvelaaanakal2026
#elephant #aanakotta
#chirakkalkalidasan
#pambadirajan #pambadirajan
#nemmarakkaran
#nemmaravelaelephants2026
#aanapremi #nemmaravela2026
#nemmara #thazhakkottukkavuvela2026
#nandhilathelephanthgopalakriahnan
#keralaelephantsmakingvideos