ഹൃദയം തൊടുന്ന പുതിയ നവരാത്രി ഗാനം | Navarathri Special Devi Devotional Songs Malayalam
AB Space
0:00 / 0:00
ഹൃദയം തൊടുന്ന പുതിയ നവരാത്രി ഗാനം | Navarathri Special Devi Devotional Songs Malayalam
2 828 просмотров · 7 дн. назад
AB Space
258 подписчиков
2 828 просмотров · 7 дн. назад
സർവ്വ ഐശ്വര്യങ്ങളും നന്മകളും ചൊരിയുന്ന ഈ നവരാത്രി പുണ്യനാളുകളിൽ, ദേവീ അനുഗ്രഹത്തിനായി സമർപ്പിക്കുന്ന എന്റെ സ്വന്തം നവരാത്രി ഭക്തിഗാനം നിങ്ങളിലേക്ക് പങ്കുവെക്കുന്നു. മനസ്സിന് ശാന്തിയും ഭക്തിയും പകരുന്ന ഈ ദേവീ സ്തുതി എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. പാട്ട് കേട്ട ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ചെയ്യുമല്ലോ.
നിങ്ങൾക്ക് ഈ ഗാനം ഇഷ്ടമായാൽ ദയവായി ഈ വീഡിയോ ലൈക് ചെയ്യാനും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യാനും ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്! എല്ലാ ഭക്തജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നവരാത്രി ആശംസകൾ! 🙏✨
🎵 Song Credits:
• Song: ''കുടജാദ്രിയിൽ''
• Lyrics & Lyrics Composition: AB Space Malayalam
• Singer: Ai song
• Music Production/Arrangement: Suno Ai with Ab space [Kuntalavarahi ragam]
🎧 Lyrics Ab space
അമ്മെ ദേവി സരസ്വതി വിദ്യ രൂപിണി മഹേശ്വേരി ...
🏷️ Search Keywords
Navaratri special malayalam songs, new malayalam devotional songs, latest devi bhaktiganangal malayalam, saraswathi pooja songs, mookambika devotional songs malayalam, divine malayalam songs, independent malayalam devotional music.