ഇന്ത്യയിലെ 2 ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്ന് കേരളത്തിലോ? | Thavanur Brahma Temple | Heritage Bites | EP 82
DD Malayalam
0:00 / 0:00
ഇന്ത്യയിലെ 2 ബ്രഹ്മക്ഷേത്രങ്ങളിൽ ഒന്ന് കേരളത്തിലോ? | Thavanur Brahma Temple | Heritage Bites | EP 82
8 571 просмотр · 4 нед. назад
DD Malayalam
264 тыс. подписчиков
8 571 просмотр · 4 нед. назад
#ThavanurBrahmaTemple #KeralaTemples #Malappuram #KeralaHeritage #IndianHistory #BrahmaTemple #HeritageBites #DDMalayalam
ദക്ഷിണേന്ത്യയിലെ അപൂർവ്വമായ തവനൂർ ബ്രഹ്മക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും അടുത്തറിയാം!
സൃഷ്ടിയുടെ അതിദേവനായ ബ്രഹ്മാവിന് സമർപ്പിച്ചിട്ടുള്ള ഇന്ത്യയിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തവനൂർ (താപസനൂർ) ബ്രഹ്മക്ഷേത്രം. ചരിത്രപരമായ പ്രാധാന്യവും വാസ്തുവിസ്മയവും നിറഞ്ഞ ഈ പവിത്രഭൂമിയെക്കുറിച്ചും അതിന്റെ ഊരായ്മ ചരിത്രത്തെക്കുറിച്ചും തവനൂർ മനയിലെ സതീശ് നമ്പൂതിരി പങ്കുവെക്കുന്ന വിശേഷങ്ങൾ ഈ എപ്പിസോഡിൽ കാണാം.
📌 Highlights in this episode:
• തവനൂർ ബ്രഹ്മക്ഷേത്രത്തിന്റെ ചരിത്രവും ഐതിഹ്യവും
• ദക്ഷിണേന്ത്യയിലെ ഏക ബ്രഹ്മക്ഷേത്രത്തിന്റെ പ്രത്യേകതകൾ
• നിളയുടെ തീരത്തെ ക്ഷേത്ര വിശേഷങ്ങൾ
On the southern banks of the Bharathapuzha River lie several chapters of history, preserved through the ages. Among them, one of the most distinctive chapters is the Thavanur Brahma Temple — one of the rare temples dedicated to Brahma, the creator.
Temples dedicated to Brahma are extremely rare in India. The temple at Thavanur, near Tirunavaya, is regarded as one of the few such Brahma temples in the country.
The origin of the temple is enriched by several legends found in mythology and local traditions. According to the prominent belief, Brahma performed a yajna, or sacred ritual, at this very place, and the temple was later built on the site of that yajna.
This tradition is what connects Thavanur with the belief that it was once the sacred land where Brahma performed his yajna.
Anchor - Jeevesh Varghese
Location - https://maps.app.goo.gl/Z6iGsSBNWZKUv...
Watch the full episode to explore the spiritual and architectural heritage of Kerala.
Thavanur Brahma Temple, Brahma Temple Kerala, Thavanur Brahma Kshethram, Heritage Bites, Heritage Bites DD Malayalam, DD Malayalam, Kerala Temples, Rare Temples in India, Bharathapuzha Temples, Malappuram Temples, Tapasanoor, Kerala Temple History, ദക്ഷിണേന്ത്യയിലെ ഏക ബ്രഹ്മക്ഷേത്രം, തവനൂർ ബ്രഹ്മക്ഷേത്രം, തവനൂർ, ഭാരതപ്പുഴ, കേരള ചരിത്രം, Kerala Tourism, Indian Heritage, Doordarshan Malayalam,
DD Malayalam - the first ever television channel in Malayalam- is part of the Doordarshan Network under Prasar Bharati, India's Public Service Broadcaster.
#heritage #heritagebites #jeeveshvarghese #doordarshan #ddmalayalam #brahmatemple #thavanur #bharathapuzha
#malappuram #nila #thavanoor #brahmatemplesindia #keralatemples #brahma
For more such content, subscribe to our YOUTUBE channel :
/ @doordarshanmalayalam
For updates, follow us on:
x/Twitter : https://x.com/ddmalayalam
Facebook : / ddmalayalamofficial
Instagram : https://www.instagram.com/ddmalayalam...
Like & share our videos and subscribe to our channel for more content.