Malappuram Mdma Case | വിദ്യാർത്ഥികൾക്കും യുവാക്കൾക്കും MDMAവിൽപ്പന നടത്തിയെന്ന കേസിൽ 4പേർ പിടിയിൽ
News18 Kerala
0:00 / 0:00
Malappuram Mdma Case | വിദ്യാർത്ഥികൾക്കും യുവാക്കൾക്കും MDMAവിൽപ്പന നടത്തിയെന്ന കേസിൽ 4പേർ പിടിയിൽ
6 400 просмотров · 3 нед. назад
News18 Kerala
5,01 млн подписчиков
6 400 просмотров · 3 нед. назад
Malappuram Mdma Case | മലപ്പുറത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തിയെന്ന കേസിൽ നാല് പേർ പിടിയിൽ. ഹാജിയാർ പള്ളി സ്വദേശി അനസ്, മങ്കട കർക്കിടകം സ്വദേശി ഷബീർ, വേങ്ങര കൂരിയാട് സ്വദേശി സജാദ്, കൂട്ടിലങ്ങാടി സ്വദേശി മിനു ജാസ്മിൻ എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിൽ നടത്തിയ പരിശോധനയിൽ ചില്ലറ വിപണിയിൽ അരലക്ഷം രൂപ വിലവരുന്ന 10.5 ഗ്രാം എംഡിഎംഎയും സിറിഞ്ചുകളും ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു
Four people were arrested in Malappuram for allegedly selling MDMA to students and young people. Acting on a confidential tip-off, officials caught the accused inside a car and seized 10.5 grams of MDMA, reportedly worth around ₹50,000 in the retail market
#malappuram #mdma #drugseizure #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE | Netanyahu യുഗം അ...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube