ജപമാല മാസാചരണ സമാപനം @ സെ. മേരിസ് ചർച്ച്, സഹായഗിരി.
St Mary's Sunday School, CML
0:00 / 0:00
ജപമാല മാസാചരണ സമാപനം @ സെ. മേരിസ് ചർച്ച്, സഹായഗിരി.
782 просмотра · 3 дн. назад
St Mary's Sunday School, CML
166 подписчиков
782 просмотра · 3 дн. назад
ലോകത്തിന്റെ വിവിധ കോണുകളിൽ പ്രത്യക്ഷപ്പെട്ട് മാനവരാശിക്കായി മാധ്യസ്ഥ്യം വഹിച്ച പരിശുദ്ധ അമ്മയുടെ വിവിധ രൂപങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, 12 ഓമനക്കുട്ടികൾ മാതാവിന്റെ തിരുസ്വരൂപങ്ങളായി അണിനിരന്നത് ഈ പ്രദക്ഷിണത്തിന് അനർത്ഥമായ ആത്മീയ ചൈതന്യം പകർന്നു നൽകി. അമ്മേ, ഞങ്ങളുടെ കുടുംബങ്ങളെയും ഈ ലോകത്തെയും അങ്ങയുടെ തിരുക്കുമാരന്റെ സന്നിധിയിൽ സമർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ