SSLC Chemistry 2026 | Chapter 3 | പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും | Malayalam Medium
Educhannel SSLC
0:00 / 0:00
SSLC Chemistry 2026 | Chapter 3 | പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും | Malayalam Medium
34 просмотра · 7 дн. назад
Educhannel SSLC
260 подписчиков
34 просмотра · 7 дн. назад
പത്താം ക്ലാസ് SSLC കെമിസ്ട്രി മൂന്നാം അധ്യായമായ പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന പാഠത്തിലെ പ്രധാന ഭാഗങ്ങൾ ലളിതമായി പഠിക്കാം!
ഈ ക്ലാസിൽ:
ബോർ ആറ്റം മാതൃകയുടെ പരിമിതികൾ
ക്വാണ്ടം മെക്കാനിക്സ്
ഓർബിറ്റലുകൾ എന്ന സങ്കൽപ്പം
SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് ഈ ക്ലാസ് പ്രയോജനപ്പെടും. ❤️
വീഡിയോ ഇഷ്ടമായാൽ Like ചെയ്യുക, സുഹൃത്തുക്കൾക്ക് Share ചെയ്യുക, പുതിയ കെമിസ്ട്രി ക്ലാസുകൾക്കായി ചാനൽ Subscribe ചെയ്യുക!
#SSLC2026 #SSLCChemistry #പീരിയോഡിക്ടേബിളുംഇലക്ട്രോൺവിന്യാസവും #BohrAtomicModel #QuantumMechanics #Orbitals #ChemistryMalayalam #Class10Chemistry #KeralaSyllabus