ഡബിൾ തായമ്പകയിൽ വിസ്മയം തീർത്ത് വെള്ളിത്തിരുത്തി സഹോദരിമാർ | Double Thayambaka
Mathrubhumi
0:00 / 0:00
ഡബിൾ തായമ്പകയിൽ വിസ്മയം തീർത്ത് വെള്ളിത്തിരുത്തി സഹോദരിമാർ | Double Thayambaka
24 774 просмотра · 7 мес. назад
Mathrubhumi
1,02 млн подписчиков
24 774 просмотра · 7 мес. назад
തായമ്പകയിൽ വിസ്മയം തീർക്കുകയാണ് തൃശൂർ വെള്ളിത്തിരുത്തി സ്വദേശികളും സഹോദരിമാരുമായ ശ്രീലക്ഷ്മിയും ശ്രീപാർവതിയും. ജ്യേഷ്ഠാനുജൻമാരുടെ മക്കളായ ഇരുവരും വാദ്യപഠനം തുടങ്ങിയതും ഒരുമിച്ച്. ഇന്ന് തൃശൂർ ജില്ലയിലും പുറത്തുമായി നിരവധി അമ്പലങ്ങളിലും മറ്റു പരിപാടികളിലും ഡബിൾ തായമ്പകയിൽ ഇരുവരുടെയും പ്രകടനം ആസ്വാദകരെ നേടുകയാണ്. മേള കലാകാരനും ശ്രീപാർവതിയുടെ അച്ഛനുമായ വെള്ളിത്തിരുത്തി ദിനേശ് ആണ് ഇരുവരുടെയും ഗുരു. അച്ഛച്ഛനും മേളപ്രമാണിയുമായ വെള്ളിത്തിരുത്തി ഉണ്ണി നായരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതിന്റെ സന്തോഷവും ശ്രീലക്ഷ്മിയുടെയും ശ്രീപാർവതിയുടെയും വാക്കുകളിൽ നിറയുന്നു
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- / mathrubhumidotcom
Twitter- https://twitter.com/mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...
#Mathrubhumi #thayambaka