FAMILY DEDICATION DAY _ SPECIAL SONG COMPOSED BY MOLLY KOCHAMΜΑ _ JMC MEDIA
JMC MEDIA
0:00 / 0:00
FAMILY DEDICATION DAY _ SPECIAL SONG COMPOSED BY MOLLY KOCHAMΜΑ _ JMC MEDIA
628 просмотров · 10 дн. назад
JMC MEDIA
16,7 тыс. подписчиков
628 просмотров · 10 дн. назад
DEDICATION DAY SPECIAL SONG LYRICS:
കുടുംബം… ദൈവത്തിൻ ദാനമല്ലോ
നാം ഒന്നായ് ചേർന്നു പാടാം
ദൈവത്തെ ആരാധിക്കാം… (2)
1 സ്നേഹമാം ദൈവം സ്നേഹിപ്പാൻ അരുളി
മനുജനായി മരക്കുരിശേറി
ഈ ത്യാഗമോർത്തെന്നും ജീവിച്ചിടാൻ
ഈ സ്നേഹത്തിൽ (നാം) വളർന്നിടാൻ
ദൈവത്തെ ആരാധിക്കാം…
2 വിശുദ്ധനാം ദൈവം അരുളീടുന്നു
വിശുദ്ധരായി എന്നും ജീവിച്ചിടാൻ
ദൈവത്തിൻ ഇഷ്ടം നിറവേറ്റിടാൻ
ഇടവിടാതെന്നും പ്രാർത്ഥിച്ചിടാം
ദൈവത്തെ ആരാധിക്കാം…
3 കൂടുമ്പോൾ ഇമ്പമായി തീർന്നിടുവാൻ
കുടുംബം വിഭാവന ചെയ്തു
ഈ ബന്ധം പാവനമാക്കിടുവാൻ
കൃപയോടെ എന്നും ജീവിച്ചിടാം
ദൈവത്തെ ആരാധിക്കാം…
WhatsApp : https://wa.me/qr/M4N3ZJS6RWV5F1
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
ANTI-PIRACY WARNING
This content is Copyrighted to JMC MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with JMC MEDIA and for any media queries, you can contact us at info @elampaljerusalemmarthomachurch
----------------------------
----------------------------
FOR LIVE STREAMING CALL US
INDIA : +919497380732
INDIA : +919496380732
----------------------------
----------------------------
YouTube Channels
----------------------------
Elampal Jerusalem Marthoma Church: / @jmcmedialive
Jerusalem Marthoma Church Elampal: / @elampaljerusalemmarthomachurch
----------------------------
Websites
----------------------------
https://www.google.com/search?q=elamp...
----------------------------
Social Media
----------------------------
Facebook link : https://www.facebook.com/profile.php?...
Instagram : https://www.instagram.com/invites/con...
----------------------------
LIVE VEDIO STREAMING
JMC TV
www.elampaljerusalemmarthomachurch.in