തൗഹീദ് ഗാനം |LATEST ISLAMIC SONG|SALMAN KOTTAKKAL |FABINA NAZER|തൗഹീദ് ഗാനം
Fabina Nazer
0:00 / 0:00
തൗഹീദ് ഗാനം |LATEST ISLAMIC SONG|SALMAN KOTTAKKAL |FABINA NAZER|തൗഹീദ് ഗാനം
39 736 просмотров · 1 мес. назад
Fabina Nazer
2,28 тыс. подписчиков
39 736 просмотров · 1 мес. назад
This Islamic song is a humble reminder to pause, reflect, and be grateful for Allah’s countless blessings
.
ഉലകിതിലഖിലരും ഒരുപോലുരയണ് നിൻ നാമമേ .
നാഥാ നിൻ നാമമേ..
ഉരുകും കൽബിലെ ഈശ്വസവും
നിൻ ദാനമേ
അല്ലാ നിൻ ദാനമേ..
യുഗാന്തരങ്ങളിൽ പുളകം ചാർത്തിയ വിശുദ്ധ നാദം തൗഹീദ്..
ഇബ്രാഹിമിൻ ശബ്ദത്തിൽ മുഴങ്ങി ഒരു സത്യവഴി..
അഹദല്ലാ...
സ്വമദാല്ലാഹ്
ലാഇലാഹ ഇല്ലല്ലാഹ്..
ലാ ഇലാഹ ഇല്ലല്ലാഹ്..
മലകളെ ഭൂമിയിൽ ആണികളാക്കി നിൻ ഖുദ്രത്തോ യാ അല്ലാഹ്..
കടലിനെ അതിരിൽ അടക്കി നിർത്തി നിൻ കഴിവല്ലോ യാ അല്ലാഹ്..
റഹ്മാനല്ല..
റ ഹീമുമല്ല..
ലാ ഇലാഹ ഇല്ലല്ലാ..
ഭൂ വിൽ സകല ചരങ്ങൾ കഖിലം നൂറ് കൊടുത്തവനെഅല്ലാഹ്
അടിമകൾ ഞങ്ങൾ ഔദാര്യത്തിൽ ബാബു തുറക്കുക അല്ല..
ഖദ്റിൻ അധിപൻ കനിവിൻ ഉടയോൻ
കൽബറിയുന്നേനേ അല്ലാഹ്... (2)