ഒരു വി.കെ.ജി ശ്ലോകം , പരിചയപ്പെടുത്തുന്നത് ഡോക്ടർ. ഹോരക്കാട് കൃഷ്ണൻ നമ്പൂതിരി.
Akhila Kerala Aksharasloka Parishath Thrissur
0:00 / 0:00
ഒരു വി.കെ.ജി ശ്ലോകം , പരിചയപ്പെടുത്തുന്നത് ഡോക്ടർ. ഹോരക്കാട് കൃഷ്ണൻ നമ്പൂതിരി.
403 просмотра · 3 мес. назад
Akhila Kerala Aksharasloka Parishath Thrissur
211 подписчиков
403 просмотра · 3 мес. назад
ഞാനാം നീർക്കുമിളയ്ക്കകത്തു കുടികൊണ്ടീടുന്ന ജീവാനിലൻ
വാനിൽപ്പോയ് വിലയിപ്പതാണു മരണം പേടിക്കവേണ്ടെങ്കിലും l
ദീനപ്പായയിൽ വേദനിച്ചു നിമിഷം വർഷങ്ങളായ്ത്തോന്നിടും
ദൂനാവസ്ഥവരാത്ത നീർക്കുമിളയാവാനെന്തുപായം ഹരേ ? II