Перейти к содержимому

നമുക്ക് പഠിക്കാം സാമവേദം നാവിലുണർത്തിയ സ്വാമിയേ | tutorial | Malayalam | devotional | songs|

Deepthasangeetham

0:00 / 0:00

നമുക്ക് പഠിക്കാം സാമവേദം നാവിലുണർത്തിയ സ്വാമിയേ | tutorial | Malayalam | devotional | songs|

75 931 просмотр · 11 мес. назад
Deepthasangeetham
233 тыс. подписчиков
75 931 просмотр · 11 мес. назад
#malayalam#musician#trending#tutorialmusic#swamibhajan#bhajan#music#devotionalsongs# for more details- ph:6235454134 (Deepa Kishore) Lyrics സാമവേദം നാവിൽ ഉണർത്തിയ സ്വാമിയേ എന്നെ സ്വരപൂജാ മലരാക്കി തീർക്കണേ തത്വമസി പൊരുളെ നിത്യ സത്യദയാനിധിയെ ഇനി കൽപ്പാന്ത മിഴിയിതൾ തുറന്നിടണേ (സാമ വേദം) ഇരുമുടി നിറയുമീദുരിതം ഒഴിയണേ ഇഹപര ശാന്തിതൻ അമൃതം അരുളണേ മനസ്സാകും പുലിമേലെ വാഴണേ ജന്മശനി നീക്കി ശരിയേകിടേണമേ ഹരി രാഗ സാരമേ ശിവ തേജോ രൂപമേ കൺകണ്ട ദൈവമേ സ്വാമിയേ മഞ്ഞണി മാമല മേലെ കർപ്പൂരക്കടല് കരയിൽ സ്വാമിതൻ പൊന്നണി മേട് മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ മഹിഷീമാരകൻ ആയിട് കലികാലം കൺപാർക്കും പരമാർത്ഥ പുണ്യമേ നീ തന്നതല്ലോ എൻ ജീവിതം സന്യാസിരൂപനെ സംഗീത പ്രിയനേ സിന്ദൂര വർണ്ണനെ സ്വാമിയേ പൂവണിക്കാടിനു ചാരെ പുണ്യാഹ കടവ് പുലരും സമതതൻ സുന്ദര ശീല് സ്വാമിക്ക് പമ്പയൊരു പൂണൂല് ... എൻ ആത്മാവല്ലയോ കോവില് ഉടയോന് പകരുന്നു ഉയിരാർന്ന കീർത്തനം അറിയേണ മടിയന്റെ സങ്കടം