Перейти к содержимому

Keledi Ninne Njaan... | Malayalam Evergreen Comedy Song | Doctor | Ft.S.P.Pillai, Adoor Pankajam

Music Zone Juke Box

0:00 / 0:00

Keledi Ninne Njaan... | Malayalam Evergreen Comedy Song | Doctor | Ft.S.P.Pillai, Adoor Pankajam

644 926 просмотров · 6 л. назад
Music Zone Juke Box
215 тыс. подписчиков
644 926 просмотров · 6 л. назад
Song : Keledi Ninne Njaan... Movie : Doctor [ 1963 ] Lyrics : P Bhaskaran Music : G. Devarajan Singers : Mehaboob & Kottayam Santha കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത് നൂറിന്റെ നോട്ടുകൊണ്ടാറാട്ട് കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ കണ്ണീ‍രിലാണെന്റെ നീരാട്ട് [ കേളെടി ] അയ്യേ.... മ്...മ്...മ്.. അപ്പനുമമ്മയ്ക്കും ആയിരം വീതം അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറുവീതം അയലത്തുകാര്‍ക്കൊക്കെ അന്‍പതു വീതം അച്ചാരം നല്‍കീട്ടു കല്യാണം [ അപ്പനുമമ്മയ്ക്കും ] നടക്കും നടക്കും.....ഏയ്.. [ കേളെടി ] ആസാമില്‍ ഞാന്‍പോയതാരിക്കു വേണ്ടി? കാശങ്ങുവാരിയതാരിക്കു വേണ്ടി? വട്ടിക്കുനല്‍കിയ സമ്പാദ്യമൊക്കെയും ചിട്ടിയില്‍ക്കൊണ്ടിട്ടതാരിക്കു വേണ്ടി? [ ആസാമില്‍ ] പോണം മിസ്റ്റര്‍..........ഏയ്... [ കേളെടി ] നിക്കണ്ട.. നോക്കണ്ട താനെന്റെ പിന്നില് തിക്കിത്തിരക്കി നടക്കണ്ട നിക്കണ്ട.. നോക്കണ്ട താനെന്റെ പിന്നില്‍ തിക്കിത്തിരക്കി നടക്കണ്ട കല്‍ക്കണ്ടം പൂശിയ കിന്നാരവാക്കുമായ് കൈക്കൂലികാട്ടിയടുക്കണ്ടാ എന്റെ കരളല്ലേ... പോടോ പോടോ ഛി പോടോ