പ്രിയദർശന്റെ ഗുരുദക്ഷിണ! ഒരു കുടുംബത്തെ രക്ഷിച്ച തേന്മാവിൻ കൊമ്പത്തിന്റെ കഥ | Hittukalude Kadha
Hittukalude Kadha
0:00 / 0:00
പ്രിയദർശന്റെ ഗുരുദക്ഷിണ! ഒരു കുടുംബത്തെ രക്ഷിച്ച തേന്മാവിൻ കൊമ്പത്തിന്റെ കഥ | Hittukalude Kadha
41 495 просмотров · 1 дн. назад
Hittukalude Kadha
8,29 тыс. подписчиков
41 495 просмотров · 1 дн. назад
ഒരു സിനിമ… ഒരു ഗുരുദക്ഷിണ… ഒരു കുടുംബത്തിന്റെ ജീവിതം മാറ്റിയ വിജയം! ❤️
മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക്കായ തേന്മാവിൻ കൊമ്പത്ത് പിറന്നത് എങ്ങനെയാണ്? പ്രിയദർശന്റെ പ്രിയഗുരുവായ എൻ. ഗോപാലകൃഷ്ണൻ പോറ്റിക്കുവേണ്ടി ഒരുക്കിയ ഈ സിനിമയുടെ പിന്നിൽ ഒരു കഥയുണ്ട്. ഇന്നും മലയാളികൾ നെഞ്ചിലേറ്റുന്ന ഈ സിനിമയുടെ അറിയാക്കഥകളിലേക്ക് ഒരു യാത്ര!
🎬 മലയാള സിനിമയുടെ ചരിത്രവും അപൂർവ പിന്നാമ്പുറക്കഥകളും ഇഷ്ടമാണെങ്കിൽ വീഡിയോ അവസാനം വരെ കാണുക.
_____________________________________
Credits
Host & Story teller: Riju B. Sarajan
Script: Beena Renjini
Editing: Siva Thampi Mini
Vision Pilot: Siva Thampi Mini
Production: / 4thwall_studiospace
Contact Us on Instagram: / hittukaludekadha
Contact Us on Facebook: / 19pokyxnwh
_________________________________________
*📚 Books & References*
ഈ വീഡിയോയുടെ തയ്യാറെടുപ്പിനായി താഴെപ്പറയുന്ന പുസ്തകങ്ങൾ റഫറൻസായി ഉപയോഗിച്ചിട്ടുണ്ട്:
പ്രിയദർശൻ: ഹിറ്റുകളുടെ രാജകുമാരൻ
ചാട്ട
ഓർമ്മക്കിലുക്കം
#തേന്മാവിൻകൊമ്പത്ത് #Priyadarshan #Mohanlal #MalayalamCinema #Shobana