Перейти к содержимому

Sundari Nin Thumbu Kettiyitta| Shalini Ente Koottukari |M. D. Rajendran | G. Devarajan |K.J Yesudas

Central Talkies

0:00 / 0:00

Sundari Nin Thumbu Kettiyitta| Shalini Ente Koottukari |M. D. Rajendran | G. Devarajan |K.J Yesudas

258 736 просмотров · 3 г. назад
Central Talkies
469 тыс. подписчиков
258 736 просмотров · 3 г. назад
#SundariNinThumbuKettiyitta #ShaliniEnteKoottukari #MDRajendran #GDevarajan #KJ Yesudas #malayalamnewmovies #malayalammovies #malayalamoldmovies #centraltalkies Movie : Shalini Ente Koottukari Lyrics: M. D. Rajendran Music : G. Devarajan Singer: K.J Yesudas സുന്ദരീ... ആ‍... സുന്ദരീ ആ‍‍.. സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിതളിരില ചൂടി തുഷാരഹാരം മാറിൽ ചാർത്തി താരുണ്യമെ നീ വന്നൂ. നീ വന്നൂ.സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) സുതാര്യസുന്ദര മേഘങ്ങളലിയും നിതാന്ദ നീലിമയിൽ (2) ഒരു സുഖശീതള ശാലീനതയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) മൃഗാങ്ക തരളിത മൃണ്മയകിരണം മഴയായ് തഴുകുമ്പോൾ (2) ഒരു സരസീരുഹ സൌപർണ്ണികയിൽ ഒഴുകീ ഞാനറിയാതെ ഒഴുകീ ഒഴുകീ ഞാനറിയാതേ സുന്ദരീ.. (നിൻ തുമ്പുകെട്ടിയിട്ട) Welcome to CENTRAL TALKIES YouTube Channel CENTRAL TALKIES is the leading player in the Indian Music industry OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101 #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏 പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ