Перейти к содержимому

🌺 മൂന്ന് ലോകങ്ങളുടെ മഹാരാജ്ഞി! ത്രിപുരസുന്ദരി എന്ന പേരിന്റെ രഹസ്യം🪷🪷

Vasuki Talks

0:00 / 0:00

🌺 മൂന്ന് ലോകങ്ങളുടെ മഹാരാജ്ഞി! ത്രിപുരസുന്ദരി എന്ന പേരിന്റെ രഹസ്യം🪷🪷

546 просмотров · Трансляция закончилась 10 дн. назад
Vasuki Talks
5,86 тыс. подписчиков
546 просмотров · Трансляция закончилась 10 дн. назад
🔱 ശ്രീചക്രത്തിലെ എട്ടാം ആവരണത്തിൽ ഒളിഞ്ഞിരിക്കുന്ന മഹാരഹസ്യമെന്ത്? എന്തുകൊണ്ടാണ് ലളിതാംബിക ത്രിപുരസുന്ദരി എന്നറിയപ്പെടുന്നത്? ദേവിയുടെ നാല് ആയുധങ്ങളും മൂലത്രികോണത്തിലെ മൂന്ന് ശക്തികളും വെളിപ്പെടുത്തുന്ന രഹസ്യങ്ങൾ എന്തെല്ലാം? 🌺 15 തിഥിനിത്യാദേവതകൾ, മഹാഗൗരി, സോമചക്രം, മുത്തുസ്വാമി ദീക്ഷിതരുടെ ആവരണകീർത്തനം എന്നിവയിലൂടെ എട്ടാം ആവരണമായ സർവസിദ്ധിപ്രദചക്രത്തെ അടുത്തറിയാം. 🔴 ഇന്ന് രാത്രി 7 മണിക്ക് LIVE | Vasuki Talks 🙏 ലളിതാംബികയുടെ അനുഗ്രഹത്തോടെ ഏവർക്കും സ്വാഗതം!