ജപമാലമാസം പുണ്യമാസം | Super Hit Christian Marian Song | Fr. James Pulichumackel MCBS
SUKRUTHAM MEDIA - Fr. James Pulichumackel mcbs
0:00 / 0:00
ജപമാലമാസം പുണ്യമാസം | Super Hit Christian Marian Song | Fr. James Pulichumackel MCBS
1 587 просмотров · 2 нед. назад
SUKRUTHAM MEDIA - Fr. James Pulichumackel mcbs
1,78 тыс. подписчиков
1 587 просмотров · 2 нед. назад
#christiandevotionalsongs #mothermary #viralvideo #superhitsong #viralmalayalamsong
ജപമാല മാസത്തിലെ മാതാവിന്റെ ഏറ്റവും പുതിയ ഗാനം 2026.
ജീവിതത്തിലെ വേദനകളിലും പ്രതിസന്ധികളിലും തളരുന്ന നിമിഷങ്ങളിലും, അമ്മയുടെ കരുണയുള്ള സാന്നിധ്യം നമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. രോഗികളുടെയും ദുഃഖിതരുടെയും കുടുംബങ്ങളുടെയും എല്ലാ മക്കളുടെയും പ്രാർത്ഥനകൾ പരിശുദ്ധ അമ്മ യേശുവിന്റെ തിരുമുമ്പിൽ സമർപ്പിക്കട്ടെ. ക്രിസ്ത്യാനിയുടെ സന്തോഷമാണ് പരിശുദ്ധ ജപമാല. പരിശുദ്ധ അമ്മ വഴിയുള്ള ജപമാല പ്രാർത്ഥനകൾ ഈശോയെ കൂടുതൽ അറിയാനും അനുഭവിക്കാനും നമ്മെ സഹായിക്കട്ടെ.
🎵 Lyrics: Fr. James Pulichumackel MCBS
🎬 Malayalam Christian Devotional Song
🙏 Dedicated to Mother Mary of Rosary
🕊️ Join us in prayer and worship.
A soulful Malayalam Christian Marian devotional prayer song honoring the Blessed Virgin Mary. May this prayerful melody bring peace, solace, and heavenly blessings to your heart and home.
🎬 Mix & Mastering: Renu Jose
🎬 Produced By: Jijo Jose
🎬 Video Edit: Sukrutham Media
♪ Ⓟ&ⓒ Sukrutham Media
♫ 🔸Follow me on social media🔸 ♫
📖 LYRICS (വരികൾ)
ശാലോം മറിയമേ
സംശുദ്ധേ ശാലോം
[Verse 1]
ജപമാലറാണിയാം അമ്മേ
തനയർക്കെന്നും ആനന്ദമേ
വിരിയും ശോശന്ന പൂവു പോൽ
നറുമണം ചൊരിയുന്ന
സുകൃതങ്ങൾ ഏകേണമേ
ജപമാലറാണിയാം അമ്മേ
[Chorus]
മാലാഖമാരുടെ പാട്ടിലെ മധുരമേ
വചനമാം ദൈവത്തിൻ പൊൻകൂടേ
നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോൾ
ഞങ്ങൾക്കെന്നും കൂട്ടാകേണമേ
(ശാലോം മറിയമേ സംശുദ്ധേ ശാലോം)
[Verse 2]
ഉണ്ണിയെ കയ്യിലെടുത്തോരമ്മേ
ഈശോയെ മാറോടു ചേർത്തോരമ്മേ
ഉണ്ണിയെ കയ്യിലെടുത്തോരമ്മേ
ആ ഈശോയെ മാറോടു ചേർത്തോരമ്മേ
നിൻ ജപമാല നെഞ്ചോടു ചേർക്കുമ്പോൾ
ഈശോയെ തന്നീടേണേ
നിൻ പൊന്നീശോയേ തന്നീടേണേ
[Chorus]
മാലാഖമാരുടെ പാട്ടിലെ മധുരമേ
വചനമാം ദൈവത്തിൻ പൊൻകൂടേ
നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോൾ
ഞങ്ങൾക്കും നീ കൂട്ടാകേണമേ
ശാലോം മറിയമേ സംശുദ്ധേ ശാലോം
[Verse 3]
ഈശോയ്ക്കായി ജീവിച്ചോരമ്മേ...
ഈശോയോടൊപ്പം... എന്നും നടന്നോരമ്മേ...
ഈശോയ്ക്കായി ജീവിച്ചോരമ്മേ...
ആ ഈശോയ്ക്കൊപ്പം... എന്നും നടന്നോരമ്മേ
എൻ യാചന... ധൂപം പോൽ എരിയുമ്പോൾ
ഈശോയെ തന്നീടേണേ...
നിൻ പൊന്നീശോയേ തന്നീടേണേ...
[Chorus]
മാലാഖമാരുടെ പാട്ടിലെ മധുരമേ
വചനമാം ദൈവത്തിൻ പൊൻകൂടേ
നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോൾ
ഞങ്ങൾക്കും നീ കൂട്ടാകേണമേ
ശാലോം മറിയമേ സംശുദ്ധേ ശാലോം
Facebook : / james.pulichumackel
Instagram : / james_joseph_p
If this song touched your heart, don't forget to:
❤️ 𝐋𝐈𝐊𝐄 || 🤝 𝐒𝐇𝐀𝐑𝐄 || 💬 𝐂𝐎𝐌𝐌𝐄𝐍𝐓𝐒 || 🔔 𝐒𝐔𝐁𝐒𝐂𝐑𝐈𝐁𝐄
🌹നിങ്ങളുടെ പ്രാർത്ഥനകളും അഭിപ്രായങ്ങളും താഴെ കമന്റായി രേഖപ്പെടുത്താൻ മറക്കരുതേ. ദൈവാനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകട്ടെ! 🙏🙏
🔸🔸
ANTI-PIRACY WARNING *
© 2026 Sukrutham Media. All Rights Reserved.
All music, composition, lyrics arrangement, visuals, thumbnail design and audio production are the intellectual property of Sukrutham Media.
Unauthorised copying, re-uploading, redistribution, modification or commercial use of this content is strictly prohibited.
🔸🔸
🎵Available On All Streaming Platforms Worldwide:
🎶iTunes, 🎶Spotify, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer, 🎶TIDAL, 🎶Napster, 🎶iMusica, 🎶SoundCloud
🔸🔸
#newrelease #christiansongs #malayalamchristiandevotionalsongs #gospelmusic #malayalamchristiansongs #popularchristiansongs #traditionalchristiansongs #jesus #emotionalmusic #catholicfaith #FrJamesPulichumackel #prayersong #mary #motherofsorrows #christiandevotionalsongmalayalam #rosary #mariansongs #latestchristiandevotionalsongs #trending #kestermalayalamsongs #kestersongs #ChristianDevotionalSong #MalayalamChristianDevotionalSong #passionofthechrist #ChristianDevotionalSongMalayalam #LatestChristianDevotionalSongs #kesterhits #kestermalayalamsongs #LatestMalayalamChristianDevotionalSong #LatestChristianSong #NewChristianSong #NewChristianDevotionalSong #kestersongs #NewMalayalamChristianDevotionaSong #Everlastingsong #Bestsong #Tophitsong #Heavenlymusic #Bestchristiandevotional #Churchsong #Retreatsong #Hearttouchingsong #Beautifulchristiandevotionalsonsmalayalam #Amenwordofgod #wordofgod #kesterhits