Перейти к содержимому

Ep#11Trivandrum to Hydrabad എന്റെ പൊന്നോ രമോജിയിലൂടെ ഒരു ബസ് ടൂർ ഉണ്ടായിരുന്നു.ഒരു ഒന്നൊന്നര ബസ് ടൂർ

WE R IN TOUR by ASHAMUKIL

0:00 / 0:00

Ep#11Trivandrum to Hydrabad എന്റെ പൊന്നോ രമോജിയിലൂടെ ഒരു ബസ് ടൂർ ഉണ്ടായിരുന്നു.ഒരു ഒന്നൊന്നര ബസ് ടൂർ

4 просмотра · 3 ч назад
WE R IN TOUR by ASHAMUKIL
438 подписчиков
4 просмотра · 3 ч назад
Ep#11Trivandrum to Hydrabad എന്റെ പൊന്നോ രമോജിയിലൂടെ ഒരു ബസ് ടൂർ ഉണ്ടായിരുന്നു.ഒരു ഒന്നൊന്നര ബസ് ടൂർ Trivandrum to Hydrabaad പ്രീയപ്പെട്ടവരേ, ഹൈദ്രാബാദിലാണ് ഞങ്ങൾ. ഹൈദരാബാദ് പോയപ്പോൾ ഞങ്ങൾ കണ്ട മനോഹര കാഴ്ച്ചകളിൽ സുന്ദരമായൊരു ഇടമാണ് രാമോജി ഫിലിം സിറ്റി . ആ സുന്ദര കാഴ്ച്ചകൾ നമുക്കൊന്ന് കണ്ടാലോ?.. ഹൈദ്രാബാദ് യാത്ര എങ്ങനെ മനോഹരം ആയി പ്ലാൻ ചെയ്യാം, എങ്ങനെ എത്തിച്ചേരാം എന്നിവയെല്ലാം വിശദമായി വിവരിക്കുന്ന വീഡിയോ ഒന്ന് കണ്ടാലോ..? ഹൈദ്രാബാദിന്റെ ചരിത്രവും, പാരമ്പര്യവും ഭംഗിയുമൊക്കെ ചേർന്ന മനോഹരങ്ങളായ കാഴ്ച്ചകളിലേയ്ക്ക് നമുക്ക് ഒന്ന് പോയാലോ..... ഞങ്ങൾ തിരുവനന്തപുരത്തു നിന്നും ഹൈദരാബാദ് എത്തിയിരിക്കുകയാണ് . ഇനി ഹൈദരാബാദ് കാഴ്ച്ചകൾ ഓരോന്നായി ആസ്വദിച്ചാലോ. ഭാഷയും അറിയില്ല പാക്കേജും ഇല്ലാ... നമുക്ക് നോക്കാം ... ഇന്ന് ഞങ്ങൾ പോകുന്നത് ഹൈദരാബാദിലെ Ramoji Film City യിലേയ്ക്കാണ്. ആ വിശേഷങ്ങളും കാഴ്ച്ചകളുമാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വരൂ കാഴ്ചകളിലൂടെ നമുക്കൊപ്പം സഞ്ചരിക്കാം.. സ്നേഹപൂർവ്വം ആശമുകിൽ.❤️❤️❤️❤️ യാത്രകളെ ഇഷ്ടപ്പെടുന്നവരും, സ്വന്തമായി യാത്രകൾ പ്ലാൻ ചെയ്ത് പോകാൻ ആഗ്രഹിക്കുന്നവരും ചാനൽ subscribe ചെയ്യാൻ മറക്കല്ലേ... So pack your bags and explore along with us. Welcome to Ramoji Film City, Hyderabad – the world’s largest film city and a dream destination for movie lovers, travelers, and photographers! 🎬🌸 In this vlog, I take you through the magical world of cinema where movies come alive. From grand film sets, royal palaces, beautiful gardens, iconic shooting locations to behind-the-scenes vibes, this vlog captures the aesthetic, peaceful, and cinematic charm of Ramoji Film City. ‪@RamojiFilmCityOfficial‬​ Whether you’re planning a trip, love travel vlogs, or are simply curious about how films are made, this vlog is perfect for you. 💫 📍 Places Covered in This Vlog: • Ramoji Film City tour • Movie sets & shooting locations , Baahubali Movie Set • Beautiful gardens & architecture • Behind-the-scenes cinema magic • Travel tips & experiences and lots of fun 🎒 Why Visit Ramoji Film City? ✔ Perfect for family trips ✔ A must-visit for film & photography lovers ✔ One-day and overnight stay options ✔ Ideal for peaceful & aesthetic exploration 💡 Travel Tip: Plan a full day here to explore comfortably and enjoy all the attractions without rushing. If you enjoyed this vlog, don’t forget to LIKE, SHARE & SUBSCRIBE to our channel for more travel vlogs, aesthetic reels, and peaceful journeys 🌍✨ 🔔 Turn on notifications so you never miss a new video! #ramojifilmcity​ #ramojifilmcityvlog​ #hyderabadvlog​ #hyderabadtourism​ #filmcity​ #travelvlogindia​ #indiatravelvlog​ #filmcitytour​ #cinematicvlog​ #aesthetictravel​ #indiantravelvlogger​ #funvlog​ #familytravelindia​ #familytravel​ #hyderabad​ #weekendgetaway​ #worldslargestfilmcity​ #viraltravel​ #ashamukil