Перейти к содержимому

ഐതിഹ്യമാല - 52 - പാമ്പുമ്മേക്കാട്ടു നമ്പൂരി - വാസുകി - നാഗർകോവിൽ | T.G.MOHANDAS |

pathrika

0:00 / 0:00

ഐതിഹ്യമാല - 52 - പാമ്പുമ്മേക്കാട്ടു നമ്പൂരി - വാസുകി - നാഗർകോവിൽ | T.G.MOHANDAS |

17 939 просмотров · 2 г. назад
pathrika
205 тыс. подписчиков
17 939 просмотров · 2 г. назад
#pathrika #tgmohandas #aithihyamala #thrissur #nagercoil കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ മേക്കാട്ടു നമ്പൂതിരിയുടെ ഐതിഹ്യമാണ് അഥവാ ചരിത്രമാണ് അടുത്ത്. തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട മാള ഭാഗത്തിന് അടുത്തുള്ള നമ്പൂരി ഇല്ലം ആണിത്. അവര് പാമ്പു മേക്കാട്ട് എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. മേക്കാട് എങ്ങനെ പാമ്പുമേക്കാട്ട് ആയി ഇതാണ് നമ്മുടെ ഐതിഹ്യം.കാണൂ നമ്മുടെ പൈതൃക ഐതിഹ്യങ്ങൾ. കഥയിൽ ചോദ്യമില്ല , ഐതിഹ്യത്തിൽ ഒട്ടും ചോദ്യമില്ല. ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.