കല ഉണ്ടായിപ്പോകുന്നതോ ഉണ്ടാക്കിയെടുക്കുന്നതോ?
Kooval
0:00 / 0:00
കല ഉണ്ടായിപ്പോകുന്നതോ ഉണ്ടാക്കിയെടുക്കുന്നതോ?
2 244 просмотра · 8 мес. назад
Kooval
1,76 тыс. подписчиков
2 244 просмотра · 8 мес. назад
"കാക്കിക്കുപ്പായത്തിനുള്ളിൽ കവിഹൃദയമുണ്ട്, കലാകാരനുണ്ട്, ഗായകനുണ്ട്" എന്നതല്ലേ മലയാളിയുടെ ആപ്തവാക്യം! എന്താണ് ആ കലാഹൃദയം? അതിന്റെ രസതന്ത്രം എങ്ങനെ? ഉത്ഭവസ്ഥാനം എവിടെ? ജി. ദേവരാജന്റെ സംഗീതവും എം.ടിയുടെ കഥകളും ഇർഫാൻ ഖാന്റെയും വിൽ സ്മിത്തിന്റെയും നടനവും ബ്രുസ് ലീയുടെ Kung Fuവും ജന്മമെടുക്കുന്നത് ഒരേ ഭാവനാപ്രപഞ്ചത്തിൽനിന്നാണോ?
ഉത്തമകലാസൃഷ്ടികളുടെ നിർമ്മാണപ്രക്രിയയിലൂടെയുള്ള യാത്രയാണ് കൂവലിന്റെ ഈ പതിനാറാം ലക്കം. തുടർച്ചയായ പതിനഞ്ച് വാരങ്ങൾക്കുശേഷം 'കൂവൽ' എടുത്ത ഒരു ചെറിയ ഇടവേള നമ്മുടെ ആസ്വാദനാലോകത്തെയും ആത്മബന്ധത്തെയും കൂടുതൽ സൗന്ദര്യാത്മകമാക്കിയിട്ടുണ്ടാകും എന്ന പ്രതീക്ഷയോടെ...