ക്രൂശിലെ സ്നേഹം | Krooshile Sneham | Malayalam Christian Devotional Song | Thomson Philip
CCMUSIC
0:00 / 0:00
ക്രൂശിലെ സ്നേഹം | Krooshile Sneham | Malayalam Christian Devotional Song | Thomson Philip
304 просмотра · 11 дн. назад
CCMUSIC
156 подписчиков
304 просмотра · 11 дн. назад
CheravallilCCMUSIC Present New Christian Devotional Song Kroosile Sneham | ക്രൂശിലെ സ്നേഹം
Lyrics and Music : Thomson Philip Cheravallil
ക്രൂശിലെ സ്നേഹം
എൻ നാഥന്റെ സ്നേഹം
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
മനമേ തെല്ലും കരയുന്നതെന്തേ
ആശ്വാസനായകൻ കൂടെയെന്നും
വിശ്വാസമോടെ നീ ചാരീടുക
അവൻ നിന്റെ ചാരേ എന്നാളുമേ
മനമേ തെല്ലും കരയുന്നതെന്തേ
ആശ്വാസനായകൻ കൂടെയെന്നും
വിശ്വാസമോടെ നീ ചാരീടുക
അവൻ നിന്റെ ചാരേ എന്നാളുമേ
ക്രൂശിലെ സ്നേഹം
എൻ നാഥന്റെ സ്നേഹം
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
തളരും നിൻ പാതയിൽ വീഴാതെയെന്നും
താങ്ങീടുന്നു നാഥനെന്നാളുമേ
കനിവേറും തൻ കരങ്ങളിലായി
അവൻ നിന്നെ എന്നും കരുതീടുന്നു
തളരും നിൻ പാതയിൽ വീഴാതെയെന്നും
താങ്ങീടുന്നു നാഥനെന്നാളുമേ
കനിവേറും തൻ കരങ്ങളിലായി
അവൻ നിന്നെ എന്നും കരുതീടുന്നു
ക്രൂശിലെ സ്നേഹം
എൻ നാഥന്റെ സ്നേഹം
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
തന്നു നിൻ ഉയിർ എൻപേർക്കായി
നേടി ഞാനും നിത്യജീവൻ
ക്രൂശിലെ സ്നേഹം
എൻ നാഥന്റെ സ്നേഹം
#christianmusic #christiandevotionalsongs #jesus #christ #newsong #penthacost #marthomachurch #orthodox #catholic #worshipmusic #worshipsong #gospelsongs #prayersong #CCMUSIC