Перейти к содержимому

ചോറിന്റെ കൂടെ ഒരു അടിപ്പൊളി കൂർക്ക തോരൻ ഉണ്ടാക്കാം 😋 | Chinese Potato Stir Fry

എന്റെ അടുക്കള - Adukkala

0:00 / 0:00

ചോറിന്റെ കൂടെ ഒരു അടിപ്പൊളി കൂർക്ക തോരൻ ഉണ്ടാക്കാം 😋 | Chinese Potato Stir Fry

4 174 просмотра · 3 г. назад
എന്റെ അടുക്കള - Adukkala
242 тыс. подписчиков
4 174 просмотра · 3 г. назад
കൂരക്ക : ½ kg ഉപ്പ് : പാകത്തിന് തേങ്ങ : 1 മുറി മഞ്ഞൾപൊടി : ¼ സ്പൂൺ മുളകുപൊടി : ½ സ്പൂൺ വെളിച്ചെണ്ണ : ആവശ്യത്തിന് കടുക് : ½ സ്പൂൺ ചെറിയുള്ളി : 1 കപ്പ്‌ വെളുത്തുള്ളി : 3 അല്ലി പച്ചമുളക് : 3 എണ്ണം കറുവേപ്പില : 3 തണ്ട് പാകം ചെയ്യുന്ന വിധം കൂർക്ക ചെറുതായി അരിഞ്ഞ് കുറച്ച് ഉപ്പ്,വെള്ളവും ചേർത്ത് കുറച്ചുനേരം വെക്കാം. തേങ്ങാ ചിരകിയതിലേക്ക് മഞ്ഞൾപൊടി,മുളകുപൊടി ചേർത്ത് ഇളക്കി വെക്കാം.ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് കടുക് പൊട്ടിച്ച് ചെറിയുള്ളി ഇട്ടുകൊടുത്ത് പച്ചമുളകും വെളുത്തുള്ളിയും ചേർത്തു കൊടുക്കാം.ഉള്ളി വഴണ്ട് വരുമ്പോൾ ഇളക്കി വച്ച തേങ്ങാ ചേർത്ത് ചെറുതായി അരിഞ്ഞുവച്ച കൂർക്കയും പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി കറുവേപ്പിലും കുറച്ച് വെള്ളം തളിച്ച് മൂടിവെക്കാം.വെന്ത് കഴിയുമ്പോൾ മൂടി തുറന്ന് ഇളക്കി എടുക്കാം.