Перейти к содержимому

അട്ടപ്പാടി മധുവിൻ്റെ അമ്മ മല്ലിയമ്മയും, സഹോദരി സരസു ചേച്ചിയും, അണ്ണാ DHRM പാർട്ടി ഓഫീസിൽ...

AnnA DHRM Party

0:00 / 0:00

അട്ടപ്പാടി മധുവിൻ്റെ അമ്മ മല്ലിയമ്മയും, സഹോദരി സരസു ചേച്ചിയും, അണ്ണാ DHRM പാർട്ടി ഓഫീസിൽ...

111 просмотров · 12 дн. назад
AnnA DHRM Party
609 подписчиков
111 просмотров · 12 дн. назад
#പാട്ടുംപറച്ചിലും #കളിയുംചിരിയുമായി #മല്ലിയമ്മ മകൻ നഷ്ടപ്പെട്ട വേദനയുമായി ജീവിക്കുന്ന അട്ടപ്പാടി മധുവിൻ്റെ അമ്മ മല്ലിയമ്മയും, സഹോദരി സരസു ചേച്ചിയും, അട്ടപ്പാടി ആനവായ് ഊരിലെ കുറിമ്പിയമ്മമാരും കൂടി അണ്ണാ DHRM പാർട്ടി ഓഫീസിൽ എല്ലാം മറന്നു കുറച്ച് നേരമെങ്കിലും സന്തോഷിച്ചിരുന്ന നിമിഷം. സംസ്ഥാന പ്രസിഡൻ്റ് ഉഷകൊട്ടാരക്കര, ജനറൽ സെക്രട്ടറി സജികൊല്ലം, പാർട്ടി അംഗങ്ങളായ സുധി പള്ളിമൺ, സുവിൻ സുഗതൻ, ചിത്ര ചിതറ, ഹോം സ്‌കൂൾ സ്റ്റുഡൻ്റ് അനന്ദു എന്നിവരും കൂടെ... ക്യാമറ: അഖിൽ അശോക് #malliyamma #sarasu #attappadi #ANNADHRMPARTY