Перейти к содержимому

Know about the Karimkuttichathan | അത്ഭുതശക്‌തികളുള്ള കരിങ്കുട്ടിച്ചാത്തൻ

Kerala Paithrukam

0:00 / 0:00

Know about the Karimkuttichathan | അത്ഭുതശക്‌തികളുള്ള കരിങ്കുട്ടിച്ചാത്തൻ

33 334 просмотра · 5 л. назад
Kerala Paithrukam
291 тыс. подписчиков
33 334 просмотра · 5 л. назад
ശിവന് ഉണ്ടായ 316 കുട്ടികളിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി .ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു.നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വരയും ഉണ്ടായിരുന്നു അതിൽ ഏറ്റവുംഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെ നൽക്കുകയും ചെയ്തു.കരികുട്ടി ചാത്തന് ഒരു കാളയും കൊടുത്തു ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.കരിങ്കുട്ടിച്ചാത്തനെക്കുറിച്ച് അറിയാം . Click here to Subscribe to Kerala Paithrukam Channel :    / @keralapaithrukam   Official Facebook Page Link :   / k.paithrukam   Blog: https://keralapaithrukamvideos.blogsp... Tumblr :   / keralapaithrukam   Twitter:   / kpaithrukam   Pinterest:   / keralapaithrukam   Stumbleupon: https://www.stumbleupon.com/stumbler/... കേരളാ പൈതൃകം ................ കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തിലേക്കും പൈതൃകത്തിലേക്കും ച‌രിത്രത്തിലേക്കും വെളിച്ചം വീശുന്ന വീഡിയോകളുടെ സമാഹരമാണ് കേരള പൈതൃകം. കേരളത്തിന്റെ സംസ്കാരം, കല, ഭൂപ്രകൃതി, രുചി വിഭവങ്ങൾ എന്നിവയേക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു. Kerala Paithrukam ................. Kerala Paithrukam is a platform to understand the rich heritage and culture of Kerala, it's grand history, beautiful landscapes, delicious cuisines, traditional artforms and colourful festivals. Come let's explore, the richness and serenity of God's Own Country.